വസ്ത്രങ്ങളിലെ കറയും മറ്റും കളയുന്നതിന് വേണ്ടി ഇന്ന് പലരും പലതരത്തിലുള്ള മാർഗ്ഗങ്ങൾ സ്വീകരിക്കുന്നവരാണ് പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിൽ കറകൾ ആവുകയാണെങ്കിൽ അത് നമ്മുടെ വസ്ത്രത്തെ തന്നെ വളരെയധികം ദോഷകരമായി ബാധിക്കും വസ്ത്രം തീരെ ഉപയോഗിക്കാൻ പറ്റാത്ത അവസ്ഥയിലേക്ക് എത്തിച്ചേരുന്നത് ആയിരിക്കും അതുകൊണ്ടുതന്നെ വസ്ത്രങ്ങളിലെ കറ പ്രത്യേകിച്ച് വെള്ള വസ്ത്രങ്ങളിലെ കറ.
എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനുള്ള ഒരു പ്രധാന മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഈ മാർഗം സ്വീകരിക്കണമെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് വീട്ടിൽ വച്ച് തന്നെ നമ്മുടെ വസ്ത്രങ്ങളിലെ കറയും അതുപോലെ മറ്റു കറുത്ത പാടുകളും നീക്കം ചെയ്യുന്നതിനും തെളിയും എല്ലാം നീക്കം ചെയ്ത് വസ്ത്രം പൊതുവെന്മയോടെ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് നമുക്ക് ഈ വസ്ത്രങ്ങളിലേക്ക് ചെയ്യുന്നത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.
വസ്ത്രങ്ങളിലേക്ക് ചെയ്യുന്നതിന് വേണ്ടി ആദ്യം വസ്ത്രങ്ങൾ വെള്ളത്തിൽ നനച്ചതിനുശേഷം വസ്ത്രങ്ങളിൽ അല്പം വിനാഗിരിയാണ് ഒഴിച്ചുകൊടുക്കേണ്ടത് അതായത് കരയുള്ള ഭാഗത്ത് അല്പം വിനാഗിരി ഒഴിച്ചുകൊടുക്കുക അതിനുശേഷം നല്ലതുപോലെ സ്ക്രബ്ബ് ചെയ്യുക ഇനി ഇതിനുമുകളിൽ അല്പം ബേക്കിംഗ് സോഡയും ചേർത്തു കൊടുക്കുക ഇങ്ങനെ ചെയ്യുന്നതിലൂടെ നമ്മുടെ വസ്ത്രങ്ങളിലെ കറയും ചെളിയും എളുപ്പത്തിൽ നീക്കം ചെയ്ത വസ്ത്രത്തെ.
പുത്തൻ പുതിയത് പോലെ സംരക്ഷിക്കുന്നതിന് സാധിക്കുന്നതായിരിക്കും.ഇത്തരം പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ നമുക്ക് വസ്ത്രങ്ങളിലെ പറ നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും. വെള്ള വസ്ത്രങ്ങളിൽ ഉണ്ടാകുന്ന ചെളിയും എളുപ്പത്തിൽ നീക്കം ചെയ്യുന്നതിന് ഇത്തരം മാർഗങ്ങൾ സ്വീകരിക്കുന്നത് വളരെയധികം നല്ലതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.