ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെ ആയിരിക്കും രാവിലെ എഴുന്നേൽക്കുമ്പോൾ ഉണ്ടാകുന്ന ഉപ്പൂറ്റി വേദന എന്നത് രാവിലെ എഴുന്നേൽക്കുമ്പോൾ തന്നെ കാല് നിലത്ത് വെക്കാൻ സാധിക്കാത്ത രീതിയിൽ വളരെയധികം വേദന അനുഭവപ്പെടുന്നു എന്നത്.അതുപോലെതന്നെ കുറച്ച് സമയം നടന്നു കഴിയുമ്പോൾ അത്തരം വേദനകൾക്ക് കുറവ് സംഭവിക്കുന്നത് എന്ന് പിന്നീട്.
ഇരിക്കുകയാണെങ്കിൽ വീണ്ടും വളരെ വേഗം വരുന്നു എന്നത്.അതുപോലെതന്നെ സ്ത്രീകളിൽ കണ്ടതിൽ നിന്ന് തന്നെ കുറെ സമയം നിന്നെ ജോലി ചെയ്യുമ്പോൾ കാലുകളിലെ വളരെയധികം വേദന അനുഭവപ്പെടുന്നത്. തണുപ്പ് അനുഭവപ്പെടുന്ന സമയത്ത് ഇത്തരം വേദനകൾ വർദ്ധിക്കുന്നവരും വളരെയധികം ആണ്.കൂടുതൽ നിന്ന് ജോലി ചെയ്യുന്നവരെ അധ്യാപക നേഴ്സുമാരെ ഇവർക്കെല്ലാം .
ഇത്തരത്തിലുള്ള പ്രശ്നങ്ങൾ വളരെയധികം ആയി തന്നെ കണ്ടുവരുന്നുണ്ട്.എന്തെല്ലാം കാര്യങ്ങളാണ് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകാതിരിക്കുന്നതിന് വേണ്ടി ശ്രദ്ധിക്കേണ്ടത് എങ്ങനെ നമുക്ക് ഇത്തരം വേദനകൾ പൂർണമായും ഇല്ലാതാക്കാൻ സാധിക്കും എന്നതിനെക്കുറിച്ച്കൂടുതൽ മനസ്സിലാക്കാം. കാലിന്റെ അടിയിൽ നടുഭാഗത്ത് ആയിരിക്കും കൂടുതലും വേദന അനുഭവപ്പെടുന്നത് ഇത്തരം പ്രശ്നങ്ങൾ ഉണ്ടാകുന്നതിന് പ്രധാനമായും മൂന്ന് കാരണങ്ങളാണ് ഉള്ളത്.ഒരു കട്ടിയുള്ള ഒരു പാളിയുണ്ട് അതിനെയാണ് പ്ലാണ്ടർ ഇതു പറയുന്നത്.
ഈ ഭാഗത്തെ എന്തെങ്കിലും തരത്തിലുള്ള നീർക്കെട്ട് ഉണ്ടാവുകയാണെങ്കിൽ നമുക്ക് വളരെയധികം വേദന അനുഭവപ്പെടുന്നതായിരിക്കും.പലപ്പോഴും ഉള്ള ചെരിപ്പ് തിരിക്കുമ്പോൾ ഇത്തരം പ്രശ്നങ്ങൾ വളരെയധികം കണ്ടുവരുന്നുണ്ട്.അല്ലെങ്കിൽ നമ്മൾ ധരിക്കുന്ന ചെരിപ്പ് ഒരു സൈഡിലേക്ക് മാത്രം ഒരുപാട് സമയം ചെരിഞ്ഞു നടക്കുന്നതും ഇത്തരത്തിലുള്ള വേദനകളും ഉണ്ടാക്കുന്നതിന് കാരണമാകുന്നുണ്ട്.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക
https://www.youtube.com/watch?v=wzB2x8eKRaw