എത്ര പഴകിയ തലയിണയിലെ അഴുക്ക് പൂർണമായും നീക്കം ചെയ്യാൻ…

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന തലയാണ് എങ്ങനെ വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്തെടുക്കാം എന്നത് ഒത്തിരി ആളുകൾക്ക് സംശയമുള്ള ഒരു കാര്യമാണ് വർഷങ്ങളായി തലയാണ് ക്ലീൻ ചെയ്യാതെ ഉപയോഗിക്കുന്നവരെയും നമുക്ക് കാണാൻ സാധിക്കും. അവർക്കൊക്കെ ഉള്ള ഒരു കിടിലൻ മാർഗ്ഗം തന്നെയായിരിക്കുന്ന നമുക്ക് നല്ല രീതിയിൽ തന്നെ തലയണ വൃത്തിയാക്കി എടുക്കുന്നതിനെ സാധിക്കും എത്ര പിടിച്ച തലയിണയും .

   

നമുക്ക് വളരെ വേഗത്തിൽ തന്നെ വൃത്തിയാക്കുന്നതിനെ സാധിക്കുന്നതായിരിക്കും ഇതിനായി ഒരു പാത്രം എടുക്കുക. ഇതിലേക്ക് നല്ല ചൂടുള്ള വെള്ളമാണ് എടുക്കേണ്ടത് ഇതിലേക്ക് അതുപോലെ തന്നെ രണ്ട് ടേബിൾ ടീസ്പൂൺ പൊടിയും ഒരു ടീസ്പൂൺ ബേക്കിംഗ് സോഡയുമാണ് ചേർത്തു കൊടുക്കുന്നത് നല്ലതുപോലെ മിക്സ് ചെയ്യുക ഇനി ഇതിലേക്ക് വൃത്തിയാക്കേണ്ട തലയണ മുക്കിവച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് നല്ല.

രീതിയിലെ  തലയണ മുക്കി വയ്ക്കുക തലയണയുടെ മുകളിൽ അല്പം വെള്ളം നിൽക്കത്തക്ക രീതിയിൽ വേണം വെള്ളം മുക്കി വച്ച് കൊടുക്കാൻ. അതിനുശേഷം അരമണിക്കൂർ റസ്റ്റ് ചെയ്യാൻ വയ്ക്കും. അരമണിക്കൂറിനു ശേഷം നമുക്ക് തലയിണ എടുത്തു നോക്കുമ്പോൾ കാണാൻ സാധിക്കും നമുക്ക് നീക്കം ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും കൊണ്ട് തന്നെ നമുക്ക് കഴുകിയെടുത്താൽ മതി അപ്പോൾ നമുക്ക് പൂർണ്ണമായും .

തലയിണയിലെ അഴുക്കുകളും അതുപോലെതന്നെ എണ്ണ മെഴുക്കുമെല്ലാം ക്ലീൻ ചെയ്യുന്നതിന് വളരെ എളുപ്പത്തിൽ സാധിക്കുന്നതായിരിക്കും. ഇനി വേണമെങ്കിൽ നമുക്ക് വാഷിംഗ് മെഷീനിൽ ഇട്ടുകൊടുക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് മുഴുവനായും നമുക്ക് നീക്കം ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും തലയണ പുത്തൻ പുതിയത് പോലെ ലഭിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.