നമ്മുടെ കൈയിലുള്ള പഴയ ബാഗുകൾ പുത്തൻ പുതിയ ബാഗ് പോലെ ആക്കി എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് ഇതിന് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ചെയ്തെടുക്കാൻ സാധിക്കുന്നതായിരിക്കും ഇപ്പോഴത്തെ മഴയും എല്ലാം കാരണം കുട്ടികളുടെയും ബാഗ് വളരെയധികം ചെളിയും കരിമ്പനെയും പിടിക്കുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരം പ്രശ്നങ്ങളുള്ളവർക്ക് ഈ ഒരു മാർഗ്ഗം സ്വീകരിച്ചു നോക്കുകയാണെങ്കിൽ ഞെട്ടിക്കും ഗുണങ്ങൾ ആണ് ലഭിക്കുന്നത്.
വളരെ ബദൽ തന്നെയാണ് ബാഗിലെ ജലയും കരിമ്പനയും നീക്കം ചെയ്ത് പുത്തൻ പുതിയത് പോലെ ലഭിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം സഹായിക്കും ഇതിനായിട്ട് നമുക്ക് ആദ്യം ചെയ്യേണ്ടത് അല്പം ബേക്കിംഗ് സോഡ വെള്ളത്തിൽ ചേർത്തു കൊടുക്കുക എന്നതാണ് ഒരു ബക്കറ്റിൽ ബാഗ് കഴുകാൻ ആവശ്യമായ വെള്ളം എടുക്കുക അതിലേക്ക് ചേർത്തു കൊടുക്കുക അതിനുശേഷം.
അതിലേക്ക് വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത് അതിനുശേഷം അതിലേക്ക് ഏതെങ്കിലും ഒരു ഷാംപൂ ചേർത്തുകൊടുത്ത നല്ലതുപോലെ മിക്സ് ചെയ്യുക. അതിനുശേഷം ഈ വെള്ളത്തിലേക്ക് നമ്മുടെ ബാഗ് മുക്കി വയ്ക്കാവുന്നതാണ് ഇങ്ങനെ ചെയ്യുന്നത് വഴി വളരെ വേഗത്തിൽ തന്നെ മേഖല ചെളിയും കരിമ്പനെയും പൂപ്പലും എല്ലാം നീക്കം ചെയ്ത് നല്ല രീതിയിൽ ബാഗ് സംരക്ഷിക്കുന്നതിനായി സാധിക്കും.
ബാഗ് ബ്രഷും ഉപയോഗിക്കാതെ തന്നെ വളരെയധികം വൃത്തിയായി ലഭിക്കുന്നതിന് ഈ ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതാണ്. അല്പസമയം ഒന്നും മുക്കി വെച്ചാൽ മതിയാകും നല്ല റിസൾട്ട് തന്നെ നമുക്ക് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.