കുട്ടികൾക്ക് മുടക്കുള്ള ദിവസങ്ങളിൽ അമ്മമാർക്ക് വളരെയധികം ബുദ്ധിമുട്ട് തന്നെയായിരിക്കും. അതായത് കുട്ടികൾക്ക് സ്കൂൾ അവധി ആണെങ്കിൽ അമ്മമാർക്ക്ജോലി തീരാതെ പോലെ അനുഭവപ്പെടുന്നതായിരിക്കും. കാരണം കുട്ടികൾ ചാടി മറിഞ്ഞു കളിച്ചിട്ടും അതുപോലെ തന്നെ അവരെ ശരിയായ രീതിയിൽ അവരുടെ സുരക്ഷിതത്വം ഉറപ്പാക്കുകയും എല്ലാം അമ്മമാർ വളരെ അധികം ബുദ്ധിമുട്ടുന്നതായിരിക്കും.
അതുപോലെതന്നെ കുഞ്ഞുങ്ങൾ സാധനങ്ങൾ വലിച്ചുവാരിയിട്ട് കളിക്കുകയും അതുപോലെ തന്നെ ബെഡിൽ ചാടി മറിഞ്ഞു കളിക്കുന്നതിന് സാധ്യത കൂടുതലാണ് അമ്മമാർക്കും ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയായിരിക്കും ബെഡിൽ കളിക്കുമ്പോൾ ഷീറ്റ് എല്ലാം മാറി വളരെയധികം വൃത്തികേടായി കിടക്കുന്നത് എന്നാൽ നമുക്ക് ഇത്തരം പ്രശ്നങ്ങൾക്ക് വളരെ വേഗത്തിൽ പരിഹാരം കാണുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.
അതായത് എത്ര കുട്ടികൾ ചാടി മറിഞ്ഞാലും ബെഡ്ഷീറ്റും ചുളുകാതെയും നാശ ആകാതെ നല്ല വൃത്തിയിൽ തന്നെ ബെഡിൽ കിടക്കുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗമാണിത്. നമ്മുടെ വീട്ടിലുള്ള പഴയ ഷർട്ട് ഉപയോഗിച്ച് വളരെ എളുപ്പത്തിൽ നമുക്ക് ഇത്തരത്തിലുള്ള മാർഗവും തയ്യാറാക്കി എടുക്കാൻ സാധിക്കുന്നത്. ഇതിനായിട്ട് ആദ്യ ഒരു പഴയ ഷർട്ട് എടുക്ക് അതിനുശേഷം നമുക്ക് സ്റ്റിച്ചിങ് വരുന്ന ഭാഗം നമുക്ക് കട്ട് ചെയ്തു മാറ്റി കൊടുക്കാം.
താഴ്ഭാഗം സ്ട്രീറ്റ് കട്ട് ചെയ്യാൻ സ്റ്റേറ്റ് ആയിട്ടുള്ള ഷർട്ട് ആണെങ്കിൽ വേറെ ഒന്നും ചെയ്യേണ്ട ആവശ്യമില്ല. ഇനി നമുക്ക് അതൊന്നു മറച്ചിട്ടതിനുശേഷം ഓപ്പൺ ആയ രണ്ട് സൈഡും ഒന്ന് സ്റ്റിച്ച് ചെയ്തെടുക്കാം തയ്യൽ മെഷീൻ വേണമെന്ന് നിർബന്ധമില്ല കൈകൊണ്ട് ചെയ്താൽ മതിയാകും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.