എത്ര പോകാത്ത ചെളിയും കറയും എളുപ്പത്തിൽ നീക്കം ചെയ്യാൻ കിടിലം വഴി .

ക്ലീനിങ്ങിൽ വളരെയധികം ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു കാര്യം തന്നെയായിരിക്കും ബാത്റൂം ക്ലീനിംഗ് എന്നത്. ബാത്റൂം ക്ലീനിങ് വളരെ എളുപ്പത്തിൽ ചെയ്തെടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ ബാത്റൂം പുത്തൻ പുതിയത് പോലെ ആക്കുന്നതിനും. യാതൊരുവിധത്തിലുള്ള ബുദ്ധിമുട്ടുമില്ലാതെ ബാത്റൂമിലെ ടൈലുകളും ക്ലോസറ്റും നല്ല രീതിയിൽ വൃത്തിയായി ക്ലീൻ ചെയ്ത് എടുക്കുന്നതിനും .

   

എല്ലാം നമുക്ക് സാധിക്കുന്നതായിരിക്കും. എങ്ങനെ നമുക്ക് ബാത്റൂമിലെ ഫ്ലോർ ടൈലും അതുപോലെതന്നെ നല്ല രീതിയിൽ ക്ലീൻ ചെയ്ത് എടുക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ സൊല്യൂഷൻ ആദ്യം തയ്യാറാക്കാം.  ഈ സൊല്യൂഷൻ ഉപയോഗിച്ച് ചെയ്യുകയാണെങ്കിൽ വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ബാത്റൂമിലെ ടൈലുകളിലെ കറയും ചെടിയും എണ്ണമൊഴിക്കും.

അതുപോലെതന്നെ പൊടിയും എല്ലാം എളുപ്പത്തിൽ നീക്കം ചെയ്ത് നല്ല രീതിയില് നമുക്ക് സംരക്ഷിക്കുന്നതിന് സാധിക്കും. നമുക്കിതിനായിട്ട് ഒരു പാത്രം എടുക്കുക അതിലേക്ക് അല്പം വെള്ളം ഒഴിച്ചു കൊടുക്കുക.  അതിനുശേഷം ഇതിലേക്ക് ഒരു ടീസ്പൂൺ ഉപ്പ് ചേർത്ത് കൊടുക്കുക.  ഇനി ഇതിലേക്ക് അൽപ്പം വിനാഗിരിയാണ് ചേർത്ത് കൊടുക്കേണ്ടത്.

കൂടാതെ ഇതിലേക്ക് ബേക്കിംഗ് സോഡ അഥവാ സോഡാപ്പൊടി ചേർത്ത് കൊടുക്കുക. ഇനി ഇതിലേക്ക് അവസാനമായി ആവശ്യമായിട്ടുള്ളത് ഏതെങ്കിലും ലിക്വിഡ് ഡിഷ് വാഷ് അല്ലെങ്കിൽ അല്പം സോപ്പും പൊടിയാണ്.  ഇതെല്ലാം ചെയ്ത നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക.  സൊല്യൂഷൻ ഉപയോഗിച്ച് നമുക്ക് ബാത്റൂമിൽ ടൈലുകൾ വളരെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്തിരിക്കുന്നതിന് സാധിക്കുന്നതായിരിക്കും