എത്ര ചെളിയും കറയുമുള്ള തുണിയായാലും വളരെ എളുപ്പത്തിൽ ക്ലീൻ ചെയ്ത് എടുക്കാം…

നമ്മുടെ വീട്ടിലുള്ള വെളുത്ത വസ്ത്രങ്ങൾ എപ്പോഴും പുത്തൻ പുതിയത് പോലെ നിലനിർത്തുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെ കുറിച്ചാണ് പറയുന്നത് അതുപോലെ തന്നെ നമ്മുടെ അടുക്കളയിൽ ഉപയോഗിക്കുന്നതുണികൾക്കുണ്ടാകുന്ന ജലീം കറയും അതുപോലെ തന്നെ ഒരു ചീത്ത മണവും എല്ലാം നീക്കിയെടുത്ത് നല്ല രീതിയിൽ സംരക്ഷിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാം. ഇതിനായി ആദ്യം വേണ്ടത് നാരങ്ങാ തൊലിയാണ്.

   

കുറച്ചു വെള്ളം ഇതിനായി തിളപ്പിക്കാൻ വയ്ക്കുക അതിനുശേഷം ഈ തൊലിയിട്ടതിനു ശേഷം നല്ലതുപോലെ തിളപ്പിച്ചെടുക്കുക. ഇളച്ചു വരുമ്പോൾ നാരങ്ങയുടെ സ്മെല്ലും ആ നാരങ്ങയുടെയും ഗുണങ്ങളെല്ലാം ആ വെള്ളത്തിൽ അടങ്ങിയിട്ടുണ്ടായിരിക്കും. ഇതിലേക്ക് അല്പം ബേക്കിംഗ് സോഡയാണ് ചേർത്ത് കൊടുക്കേണ്ടത്. മെഴുക്കും എല്ലാം പോകുന്നതിനെ ബേക്കിംഗ് സോഡ ചേർത്ത് കൊടുക്കുന്നത് വളരെയധികം നല്ലതാണ്. നല്ലതുപോലെ ഇളക്കി കൊടുക്കുക അതിനുശേഷം ഇതിലേക്ക് അൽപം സോപ്പും പൊടിയാണ് ചേർത്ത് കൊടുക്കേണ്ടത്.

അതിനുശേഷം നല്ലതുപോലെ ഒന്ന് മിക്സ് ചെയ്തെടുക്കുക വെള്ളത്തിലേക്ക് നമുക്ക് സ്ഥിരം ഉപയോഗിക്കുന്ന തോർത്ത് അതുപോലെതന്നെ എത്ര അഴുക്കും നിറഞ്ഞ തുണികളും ചേർത്ത് കൊടുത്താൽ പുത്തൻ പുതിയത് പോലെ ലഭിക്കുന്നതിന് സാധിക്കുന്നതായിരിക്കും ഈ സൊല്യൂഷനിലെ അല്പസമയം ഇങ്ങനെ മുക്കിവച്ചതിനുശേഷം നമുക്ക് കഴുകാവുന്നതാണ്.

എത്ര അഴുക്കും മെഴുക്കും ബാഡ് സ്മെല്ല് ഉള്ള തുണികൾ ആണെങ്കിലും നീ കിച്ചണിലെ ഉപയോഗിക്കുന്ന തുണികൾ ആണെങ്കിലും അവയെല്ലാം വളരെ എളുപ്പത്തിൽ ക്ലീനായി കിട്ടുന്ന ഒരു മാർഗ്ഗം സ്വീകരിക്കുന്നത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.നല്ലൊരു നാരങ്ങയുടെ മണംതുണികൾക്ക് ലഭിക്കുന്നതായിരിക്കും ആഴ്ചയിൽ അല്ലെങ്കിൽ രണ്ടാഴ്ചയിലൊരിക്കലും ഈ ഒരു മാർഗ്ഗം സ്വീകരിച്ചാൽ നമുക്ക് അടുക്കളയിലെ തുണികൾ എപ്പോഴും വൃത്തിയുള്ളതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.