എത്ര പഴയ നിലവിളക്കും പുത്തൻ പുതിയതുപോലെ തിളക്കമുള്ളതാക്കാം…

നമ്മുടെ വീടുകളിൽ ഉപയോഗിക്കുന്ന നിലവിളക്ക് അതുപോലെ തന്നെ വോട്ടുപാത്രങ്ങൾ എന്നിവ വളരെ നല്ല രീതിയിൽ തിളക്കമുള്ളതാക്കുന്നതിനും അവയിൽ ഉണ്ടാകാൻ സാധ്യതയുള്ള കരിയും മറ്റു പൊടികളും വളരെ എളുപ്പത്തിൽ തന്നെ നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ തിളങ്ങുന്നതിനെ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

   

ഇത്തരം മാർഗങ്ങൾ സ്വീകരിക്കുമ്പോൾ ഒട്ടും പാർശ്വഫലങ്ങൾ ഇല്ലാതെ തന്നെ അതായത് പാത്രങ്ങൾക്ക് ഒട്ടും തന്നെ തേയ്മാനം സംഭവിക്കാതെ പാത്രങ്ങളെ പുത്തൻ പുതിയത് പോലെ ആക്കാൻ സഹായിക്കുന്ന അതുപോലെ തന്നെ വിളക്കിനെ പുത്തൻ പുതിയത് പോലെ ആക്കാൻ സഹായിക്കുന്ന ഒരു മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഇതിനായി നമുക്ക് ഒട്ടും പണ ചെലവില്ല നമ്മുടെ വീട്ടിൽ ലഭിക്കുന്ന തക്കാളി ഉപയോഗിച്ച് അതായത് ചീഞ്ഞ തക്കാളി ആയാലും അത് ഉപയോഗിച്ച് നമുക്ക് നല്ല രീതിയില് ഇത്തരത്തിൽ പാത്രങ്ങളെ തിളക്കമുള്ളതാക്കി തീർക്കുന്നതിന് സാധിക്കുന്നതാണ് ഇതിനായിട്ട് എന്താണ് ചെയ്യേണ്ടത് എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം. നമ്മുടെ വീട്ടിൽ ലഭ്യമാകുന്ന തക്കാളി ഒരെണ്ണം എടുക്കുക അത്പേസ്റ്റ് രൂപത്തിൽ അടിച്ചെടുക്കുക .

ഈ പേസ്റ്റ് ആണ് നമുക്ക് അങ്ങോട്ട് പാത്രങ്ങളും അതുപോലെ തന്നെ കരിപിടിച്ച് വിളക്കുകളും പുത്തൻ പുതിയത് പോലെ ആക്കുന്നതിനെ സഹായിക്കുന്നത് ഇതിലേക്ക് അല്പം ബേക്കിംഗ് സോഡ ചേർത്തതിനുശേഷം നമുക്ക് വിളക്കുകളിലും അതുപോലെ വോട്ടുപാത്രങ്ങളിലും തേച്ചു കൊടുത്തതിനു ശേഷം കഴുകി കളയാം ഇങ്ങനെ ചെയ്യുന്നത് വഴി വളരെ എളുപ്പത്തിൽ തന്നെ കരിയും മറ്റും നീക്കം ചെയ്ത പുത്തൻ പുതിയത് പോലെ വിളക്കും മറ്റു പാത്രങ്ങളും തിളങ്ങുന്നതിന് സഹായിക്കുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.