മഴക്കാലത്ത് തുണികൾ ഉണക്കുന്നതിന് വളരെയധികം പ്രയാസം നേരിടുന്നവരാണ് ഭൂരിഭാഗം ആളുകളും .ഇന്നത്തെ കാലഘട്ടത്തിലും മഴയ്ക്ക് എപ്പോൾ വേണമെങ്കിലുംയാതൊരു മുന്നറിയിപ്പും കൂടാതെ വളരെയധികം ശക്തമായ മഴ ഉണ്ടാകുന്നത് നമുക്ക് കാണാൻ സാധിക്കുന്നുണ്ട് ഇത്തരം സന്ദർഭങ്ങളിൽ നമ്മുടെ കുട്ടികളുടെ യൂണിഫോമും മറ്റുമുടങ്ങി കിട്ടുന്നതിന് വളരെയധികം പ്രയാസം നേരിടുന്നതായിരിക്കും.
ഇങ്ങനെയുള്ളവർക്ക് വളരെ എളുപ്പത്തിൽ തന്നെ വസ്ത്രങ്ങൾ ഉണങ്ങി കിട്ടുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ആദ്യം വേണ്ടത് ഒരു പ്ലാസ്റ്റിക് മൂടിയാണ് ഈ ഒരു പ്ലാസ്റ്റിക് മൂഡ് ഉപയോഗിച്ച് തന്നെ നമുക്ക് വസ്ത്രങ്ങൾ നല്ല രീതിയിൽ ഉണക്കുന്നതിനുള്ള ഒരു കിടിലൻ മാർഗം തയ്യാറാക്കി എടുക്കാം.
പ്ലാസ്റ്റിക് മൂഡ് എന്നുവച്ചാൽ പെയിന്റ് ഇടപഴ മൂടി എടുത്താലും മതിയാകും അതിനുശേഷം നമുക്ക് അതിനെ ഹോള് ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത് അതിന് നമുക്ക് പപ്പടം പോലെ ചൂടാക്കി ഹോൾ ഇട്ടു കൊടുക്കാവുന്നതാണ്. നല്ലതുപോലെ ചൂടാക്കി വേഗത്തിൽ തന്നെ ഹോൾസ് ഇട്ടുകൊടുക്കുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. നല്ല വലുപ്പത്തിലുള്ള മുടി എടുക്കുന്നതാണ് കൂടുതൽ നല്ലത്.
ഇനി ഇതിലെ ഒന്നര ഇഞ്ച് അല്ലെങ്കിൽ ഒരു ഇഞ്ച് അകലത്തിലെ ഹോൾസ് ഇട്ടുകൊടുക്കുകയാണ് ചെയ്യേണ്ടത് ഇതിനുമുമ്പ് ഒന്ന് മാർക്ക് ചെയ്തു നല്ല രീതിയിൽ ഇട്ടു കൊടുക്കുകയാണെങ്കിൽ നമുക്ക് വളരെ വേഗത്തിൽ തന്നെ ഹോൾസ് ഉണ്ടാക്കിയെടുക്കുന്നതിനും കറക്റ്റ് അകലം പാലിച്ചുകൊണ്ട് നല്ല രീതിയിൽ ചെയ്യുന്നതിനും സാധിക്കുന്നതായിരിക്കും. കമ്പി ഉപയോഗിച്ച് വളരെ വേഗത്തിൽ തന്നെ ഹോൾസ് നമുക്ക് മാർക്ക് ചെയ്യുന്നത് മൂലം ഉണ്ടാക്കിയെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..