എത്ര കായഫലം തരാത്ത വൃക്ഷങ്ങൾ ആണെങ്കിലും വളരെ നല്ല രീതിയിൽ വേഗത്തിൽ കായഫലം നൽകാൻ…

നമ്മുടെ വീട്ടിലെ മാവും പ്ലാവും ഉണ്ടെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ കായിഫലം ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു കിടിലൻ ടിപ്സിനെ കുറിച്ചാണ് പറയുന്നത്. ഈ ഒരു വളം പ്രയോഗിക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ ഉണ്ടാകുന്നതായിരിക്കും. ഒത്തിരി ആളുകൾ പരാതി പറയുന്ന കാര്യം തന്നെയായിരിക്കും വലിയ മരങ്ങളാണ് അല്ലെങ്കിൽ വലിയ മാവാണ് ഒട്ടും തന്നെ കായഫലം ഇല്ല അല്ലെങ്കിൽ വളരെയധികം കുറവാണെന്ന് ഇങ്ങനെയുള്ളവർക്ക് ഈ ഒരു കാര്യം ചെയ്തു നോക്കുന്നത്.

   

വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും ഈ വളത്തിൽ വളരെയധികം ന്യൂട്രിയൻസ് അടങ്ങിയിട്ടുണ്ട് അതുകൊണ്ടുതന്നെ ഇത് നല്ല രീതിയില് മരങ്ങൾക്ക് നൽകുകയാണെങ്കിൽ കായ് ഫലം ലഭിക്കുന്നതിന് സഹായിക്കുന്നതായിരിക്കും.പോലെതന്നെ ഒട്ടും പൂക്കത്ത ചെടികൾക്ക് ഇവളം നൽകുന്നത് വളരെയധികം നല്ലതാണ് വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ പോകുന്നതിനും നല്ല രീതിയിൽ കായ ഫലം ഉണ്ടാകുന്നതിനും ഇത് വളരെയധികം സഹായിക്കും.

കടല് പിന്നാക്ക ഇതിനുവേണ്ടി ചെയ്തുകൊടുക്കേണ്ടതും നമുക്കെല്ലാവർക്കും ചിലപ്പോൾ ചാണകം ലഭിക്കണമെന്നില്ല. ചാണകം നല്ലൊരു വളമായി ഉപയോഗപ്പെടുത്താൻ സാധിക്കുന്ന ഒന്നാണ് നല്ലൊരു ജൈവവളാണ് ഇതും മരങ്ങൾക്ക് നൽകുകയാണെങ്കിൽ നല്ല രീതിയിൽ കായിഫലം ഉണ്ടാകും ഇത് ലഭിക്കാത്തവർക്ക് നമുക്ക് കടകളിൽനിന്ന് വാങ്ങാൻ ലഭിക്കുന്ന ഒന്നു തന്നെയായിരിക്കും കടല പിണ്ണാക്കുന്നത്.

ഇതു വളരെയധികം ഗുണം ചെയ്യുന്ന ഒരു കാര്യമാണ് എങ്ങനെയാണ് കടലപ്പിണ്ണാക്ക് ഉപയോഗിക്കേണ്ടത് എന്നതിനെക്കുറിച്ച് നമുക്ക് കൂടുതൽ മനസ്സിലാക്കാം. വളരെയധികം നാച്ചുറൽ ആയിട്ടുള്ള ഒന്നാണ് ഇത് ഉപയോഗിക്കുന്നതുകൊണ്ട് തന്നെ പാർശ്വഫലങ്ങൾ ഉണ്ടാകുന്നതല്ല. ഇവൾ നൽകുകയാണെങ്കിൽ ഒന്നോ രചിക്കുള്ളിൽ തന്നെ നല്ല റിസൾട്ട് ലഭിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.