നമ്മുടെ എല്ലാവരുടെയും വീടുകളിൽ ഉണ്ടായിരിക്കേണ്ട ഒന്ന് തന്നെയായിരിക്കും കറിവേപ്പില എന്നത്, കറിവേപ്പില ആരോഗ്യപരിപാടി വളരെയധികം ഗുണം ചെയ്യുന്ന ഒന്നാണ് എന്നാൽ പലരും ഇന്ന് കറിവേപ്പില ഉപയോഗത്തിനായി കടകളിൽ നിന്നും വാങ്ങുന്നവരാണ് എന്നാൽ ഇത്തരത്തിൽ കടകളിൽനിന്ന് വാങ്ങുന്നവ യഥാർത്ഥത്തിൽ ഗുണമേന്മയുള്ളവയാണ് അല്ലെങ്കിൽ നല്ലതാണ് എന്ന് കാര്യത്തിൽ വളരെയധികം സംശയിക്കേണ്ടിയിരിക്കുന്നു കാരണം ഇന്ന് എല്ലാ ഉൽപ്പന്നങ്ങളിലും വളരെയധികം കാണപ്പെടുന്നുണ്ട്.
അതുകൊണ്ടുതന്നെ നമുക്ക് നിത്യജീവിതത്തിൽ ഉപയോഗപ്രദമാകുന്ന കറിവേപ്പില കടകളിൽ നിന്ന് വാങ്ങാതിരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് നമ്മുടെ വീട്ടിൽ തന്നെ നമുക്ക് നല്ല രീതിയിൽ കറിവേപ്പില വളർത്തുന്നതിനെ സാധിക്കും നമ്മുടെ വീട്ടാവശ്യങ്ങൾക്ക് കറിവേപ്പില നമുക്ക് ധാരാളമായി തന്നെ നമ്മുടെ വീട്ടിൽ തന്നെ ഉത്പാദിപ്പിച്ച് എടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും. ഇത്തരത്തിൽ കാര്യങ്ങൾ ചെയ്യുമ്പോൾ നമുക്ക് ആരോഗ്യത്തിനും ഇത് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
ഇത്തരത്തിൽ നമുക്ക് നല്ല രീതിയിൽ തന്നെ കറിവേപ്പില നട്ടു പിടിപ്പിക്കുന്നതിനും വളരുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ പ്രകൃതിദത്ത വളത്തെ കുറിച്ചാണ് പറയുന്നത്. ഈയൊരു വളം നൽകുകയാണെങ്കിൽ എത്ര ശുഷ്കിച്ചു നിൽക്കുന്ന കറിവേപ്പിലയാണെങ്കിലും വളരെ വേഗത്തിൽ തന്നെ വളർന്നുവരുന്നതിനും നല്ലൊരു മരമായി തീരുന്നതിനും സാധിക്കുന്നതായിരിക്കും. എങ്ങനെയാണ് ഈ വളം പ്രയോഗിക്കേണ്ടത് എന്നതിനെക്കുറിച്ചും.
നമുക്ക് ഇതിലൂടെ മനസ്സിലാക്കാൻ സാധിക്കും.കറിവേപ്പിലനടുന്ന സമയത്ത് അല്പം ചരൽ ഉള്ള ഭാഗങ്ങളിൽ നടുന്നതായിരിക്കും കൂടുതൽ നല്ലത്. ഇതിനായിട്ട് അതുപോലെ തന്നെ വളർന്നുവരുന്ന കറിവേപ്പില നല്ല രീതിയിൽ വളരുന്നതിന് അല്പം ആട്ടിൻകാട്ടം പിടിച്ചതാണ് ചേർത്തു കൊടുക്കേണ്ടത് ആട്ടിൻകാട്ടം കറിവേപ്പില വളരുന്നതിന് വളരെ സഹായിക്കുന്ന ഒന്നാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.