എത്ര മാറാല പിടിക്കുന്ന വീടായാലും ഈയൊരു കാര്യം ചെയ്താൽ മാറാല പിന്നെ വരില്ല 100% ഉറപ്പ്…

വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വീട് ക്ലീൻ ചെയ്യുക എന്നത് പലപ്പോഴും പലർക്കും വളരെയധികം പ്രയാസമായി തോന്നുന്ന ഒരു കാര്യം തന്നെയായിരിക്കും. ഇതിന് പ്രധാന കാരണം എന്ന് പറയുന്നത് നമ്മൾ രീതിയിൽ വീട് ക്ലീൻ ചെയ്യാത്തതും അതുപോലെതന്നെ കുറെ നാളുകൾക്കു ശേഷം ക്ലീൻ ചെയ്യുന്നത് തന്നെയായിരിക്കും.

   

വീട് ക്ലീൻ ചെയ്യുകയാണെങ്കിൽ രണ്ടുമൂന്നു ദിവസം കൂടുമ്പോൾ വീട് നല്ലതുപോലെ ക്ലീൻ ചെയ്യുകയാണെങ്കിൽ വളരെ പ്രയാസം ഇല്ലാതെ തന്നെ നമുക്ക് വളരെ എളുപ്പത്തിൽ വീട് ക്ലീൻ ചെയ്യുന്നതിനെ സാധിക്കുന്നതായിരിക്കും. ഒത്തിരി വീടുകളിൽ ക്ലീൻ ചെയ്യുമ്പോൾ ഉണ്ടാകുന്ന ഒരു പ്രധാനപ്പെട്ട കാര്യം തന്നെ ആയിരിക്കും മാറാല പ്രശ്നങ്ങളും. മാറാല എളുപ്പത്തിൽ നീക്കം ചെയ്യുന്നതിനും മാറാല വരാതിരിക്കുന്നതിനും സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്.

അതുപോലെ തന്നെ നമ്മുടെ അടുക്കളയിൽ സ്വീകരിക്കാവുന്ന ചില കിച്ചൻ ടിപ്സുകളെ കുറിച്ചും ഇവിടെ പറയുന്നുണ്ട്. ഇത്തരം ടിപ്സുകൾ നമുക്ക് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും. നമ്മുടെ ജോലി വളരെയധികം എളുപ്പമാക്കുന്നതിനും നമ്മെ വളരെയധികം സഹായിക്കുന്നതും ആണ്.ഇനി നമുക്ക് മാറാല വരാതിരിക്കുന്നതിനുള്ള ഒരു കിടിലൻ സൊല്യൂഷൻ തയ്യാറാക്കി എടുക്കാം ഇതിനായിട്ട് നാരങ്ങ അല്ലെങ്കിൽ നാരങ്ങയുടെ എടുത്താൽ മതിയാകും ഇത് നല്ല രീതിയിൽ അല്പം വെള്ളം ഒഴിച്ച് മിക്സിയിൽ അരച്ചെടുക്കുക.അതിനുശേഷം ഇത് പച്ചവെള്ളത്തിലേക്ക് അല്പം പിഴിഞ്ഞു കൊടുക്കുകയാണ് ചെയ്യുന്നത്.

ഇതിന് നീരാണ് നമുക്ക് ആവശ്യം. അതിനുശേഷം ഇതിലേക്ക് ഒരു ടേബിൾ ടീസ്പൂൺ വിനീഗർ ആഡ് ചെയ്യുക.വിനീഗർ ക്ലീൻ ചെയ്യുന്നതിന് വളരെയധികം ഉത്തമം ആയിട്ടുള്ള ഒന്നാണ്. അതിനുശേഷം ഇതൊരു ബക്കറ്റിലേക്ക്മാറ്റിവെക്കുക അതിനുശേഷം നമുക്ക് മാറാല ഉണ്ടെങ്കിൽ അത് നല്ലതുപോലെ ഒരു ഗോൾ ഉപയോഗിച്ച് ക്ലീൻ ചെയ്തെടുക്കുക.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.