വീട്ടമ്മമാർ ഇതുവരെയും അറിയാത്ത എഫക്റ്റീവ് കിച്ചടിപ്‌സുകൾ ആരും കാണാതിരിക്കല്ലേ.

നമ്മുടെ വീടുകളിൽ ഓരോ വീട്ടമ്മമാരും ചെയ്യുന്ന ഒന്നാണ് കിച്ചൻ ടിപ്സുകൾ. വീട്ടിലെ വളരെ ബുദ്ധിമുട്ടി ചെയ്യുന്ന ഏതൊരു കാര്യവും വളരെ എളുപ്പമാക്കാൻ നമ്മെ സഹായിക്കുന്നവയാണ് ഈ കിച്ചൻ ടിപ്സുകൾ. അതിനാൽ തന്നെ വളരെയധികം അടുക്കളയിൽ പ്രാധാന്യമർഹിക്കുന്ന ഒന്നാണ് ഓരോ കിച്ചൻ ട്രിക്കുകളും. അത്തരത്തിൽ നമുക്ക് അറിയാത്ത കുറെയധികം കിച്ചൻ ടിപ്സുകളാണ് ഇതിൽ കാണുന്നത്. ചെയ്തുനോക്കി നല്ല റിസൾട്ട് കിട്ടിയ കിച്ചൻ ടിപ്സ് ആണ് ഇവ.

   

അവയിൽ ഏറ്റവും ആദ്യത്തെ പേസ്റ്റ് ഉപയോഗിച്ചിട്ടുള്ള കിച്ചൻ ടിപ്സ് ആണ്. പേസ്റ്റ് എന്ന് പറയുന്നത് നല്ലൊരു ക്ലീനർ ആണ്. ഇത് ഉപയോഗിച്ച് നമുക്ക് പല അഴുക്കുകളും നിഷ്പ്രയാസം ക്ലീൻ ചെയ്യാവുന്നതാണ്. അത്തരത്തിൽ നമ്മുടെ വീടുകളിൽ കാണുന്ന അഴുക്കുകളാണ് സ്വിച്ച് ബോർഡിന്റെ താഴെ കാണുന്ന അഴുക്കുകളും വാഷ്ബേയ്സിന്റെ ചുറ്റിലുമുള്ള ചുമരുകളിൽ കാണുന്ന അഴുക്കുകളും കറകളും എല്ലാം.

ഇത്തരത്തിലുള്ള അഴുക്കുകളും കറക്കുകളും സോപ്പോസ് സോപ്പും കൂടി ഉപയോഗിച്ച് കഴുകുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ ഭിത്തിയിലെ പെയിന്റ് ഇളകി പോകുകയും ഭിത്തി വൃത്തികേടായി തീരുകയും ചെയ്യുന്നതാണ്. ഇത് അകറ്റുന്നതിന് വേണ്ടി അല്പം കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത്പേസ്റ്റ് നമുക്ക്.

അവിടെ തേച്ച് കൊടുത്ത് ഒരു സ്പോഞ്ചിന്റെ സ്ക്രബർ ഉപയോഗിച്ച് ഉരച്ച് ഒരു തുണികൊണ്ട് തുടച്ചെടുക്കാവുന്നതാണ്. ഇങ്ങനെ ചെയ്യുമ്പോൾ വളരെ പെട്ടെന്ന് തന്നെ ഭിത്തിയിലുള്ള എല്ലാ അഴുക്കും പോരുന്നത് ആയിരിക്കും. ഇങ്ങനെ തന്നെ സ്വിച്ച് ബോർഡ് ചെയ്യുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സ്വിച്ച് ബോർഡും ക്ലീൻ ആകുന്നതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.