വീട്ടിലെ പ്ലാസ്റ്റിക് കുപ്പികൾ കൊണ്ട് കിടിലൻ മാറാല കോൽ വളരെ എളുപ്പത്തിൽ…

കുപ്പികൾ ഉപയോഗിച്ച് നമ്മുടെ വീട്ടിലുള്ള മാറാലയും അതുപോലെ തന്നെ പൊടികളും വളരെ എളുപ്പത്തിൽ നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും. നമ്മുടെ എല്ലാവരുടെയും വീടുകളിൽ പാഴായി കളയുന്ന പ്ലാസ്റ്റിക് കുപ്പികൾ ഉണ്ടായിരിക്കും ഈ പ്ലാസ്റ്റിക് കുപ്പികളും അതുപോലെ തന്നെ ഒരു മരത്തിന്റെ കഷ്ണവും ഉപയോഗിച്ച് നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമ്മുടെ വീട്ടിലെ പൊടിയും മാറാലയും.

   

എളുപ്പത്തിൽ നീട്ടും ചെയ്യുന്നതിന് സാധിക്കുന്നതായിരിക്കും ഇത്തരത്തിൽ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്. ക്ലീനർ മാറാല ഒന്നുമില്ലെങ്കിൽ നമുക്ക് ഈ ഒരു കാര്യം ചെയ്തെടുക്കുന്നതിനെ സാധിക്കുന്നതായിരിക്കും.നമ്മുടെ വീടിന്റെ ജനലിനുള്ള പൊടിയും അതുപോലെതന്നെ എളുപ്പത്തിൽ തന്നെ ക്ലീൻ ചെയ്യാൻ സഹായിക്കുന്ന ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത്.

ഒരു കാര്യം ചെയ്യുകയാണെങ്കിൽ നമുക്ക് ഞെട്ടിക്കും റിസൾട്ട് തന്നെ ലഭിക്കുന്നതായിരിക്കും.ആദ്യം തന്നെ വേണ്ടത് നല്ല കട്ടിയുള്ള കുപ്പിയാണ് മിനറൽ വാട്ടർ കുപ്പി ഉപയോഗിക്കാതെ ഇരിക്കുന്നതായിരിക്കും കൂടുതൽ നല്ലത് സെവൻ അപ്പ് പോലെയുള്ളവരുടെ കുപ്പിയെടുക്കുന്നത് വളരെയധികം ഗുണം ചെയ്യും.എന്നിട്ട് കുപ്പിയുടെ താഴെയുള്ള ഭാഗം കട്ട് ചെയ്ത് മാറ്റുകയാണ് ചെയ്യേണ്ടത്.

ഇതുപോലെ രണ്ടു കുപ്പിയുടെയും താഴെയുള്ള ഭാഗം കട്ട് ചെയ്ത് മാറ്റുക.ഇനി കത്രിക ഉപയോഗിച്ച ഈ കുപ്പി ഒന്ന് കട്ട് ചെയ്തു കൊടുക്കാവുന്നതാണ്. അറ്റം വരെ കട്ട് ചെയ്യരുത് അതിന്റെ ഒരു നേർഭാഗം വരുന്നത് വരെ മാത്രം കട്ട് ചെയ്തു മാറ്റുക. വീഡിയോയിൽ കാണിച്ചുതരിപ്പിക്കുന്നതുപോലെ നല്ല രീതിയിൽ തന്നെ നമുക്ക് കട്ട് ഇങ്ങനെ ചെയ്യുന്നത് വഴി നമുക്ക് നല്ലൊരു മാറാല പോലെ തയ്യാറാക്കി എടുക്കാൻ.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.