വീട്ടിലെ ക്ലീനിങ് എളുപ്പമാക്കാൻ ഇത്രയധികം ടിപ്സുകളോ ? കണ്ടു നോക്കൂ.

നാം ദിനംപ്രതി ഉപയോഗിക്കുന്ന ഒന്നാണ് ടൂത്ത് പേസ്റ്റ്. ഈ ടൂത്ത് പേസ്റ്റ് ഉപയോഗിച്ച് പല്ല് തേക്കുമ്പോൾ പല്ലുകളിലെ അഴുക്കുകളും കറകളും നീങ്ങി കിട്ടുകയും പല്ലുകൾ നല്ലവണ്ണം വെളുത്ത് കിട്ടുകയും ചെയ്യുന്നതാണ്. അത്തരത്തിൽ ടൂത്ത് പേസ്റ്റ് തന്നെ നാം ഏറ്റവുമധികം ഉപയോഗിക്കുന്ന ഒന്നാണ് കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ്. ഈ പേസ്റ്റ് പല്ലുകളെ വൃത്തിയാക്കാൻ മാത്രമല്ല മറ്റു കാര്യങ്ങൾക്കും നമുക്ക് ഉപയോഗിക്കാവുന്നതാണ്.

   

അത്തരത്തിൽ കോൾഗേറ്റിന്റെ വൈറ്റ് ടൂത്ത് പേസ്റ്റ് ഉപയോഗിച്ചുകൊണ്ട് നമുക്ക് നമ്മുടെ വീടുകളിൽ ചെയ്യാൻ കഴിയുന്ന കുറെയധികം ക്ലീനിങ് പ്രവർത്തനങ്ങളാണ് ഇതിൽ കാണിക്കുന്നത്. ചെയ്തുനോക്കി നല്ല റിസൾട്ട് ലഭിച്ചിട്ടുള്ള റെമഡികളാണ് ഇവ ഓരോന്നും. ഇതിൽ ഏറ്റവും ആദ്യത്തേത് പേസ്റ്റ് ഉപയോഗിച്ച് സ്വിച്ച് ബോർഡിലെയും ചുമരിലെയും കറകൾ നീക്കുന്നതാണ്. പലവട്ടം സ്വിച്ചുകൾ ഇടുകയും ഓഫ് ചെയ്യുകയും ചെയ്യുമ്പോൾ കൈകളിൽ നിന്നും മറ്റും പലതരത്തിലുള്ള അഴുക്കുകളും കറകളും അതിൽ പറ്റി പിടിക്കുന്നു.

ഇലക്ട്രിക് ഐറ്റം ആയതിനാൽ തന്നെ ബ്രഷ് ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കഴുകാനും സാധിക്കില്ല. ഇത്തരം സാഹചര്യങ്ങളിൽ ഒരു ടൂത്ത് ബ്രഷ് എടുത്തതിനുശേഷം അതിലേക്ക് അല്പം വൈറ്റ് പേസ്റ്റ് നല്ലവണ്ണം സ്വിച്ച് ബോർഡിൽ ഉറക്കുകയാണെങ്കിൽ വളരെ പെട്ടെന്ന് തന്നെ സ്വിച്ച് ബോർഡിൽ പറ്റിക്കുന്ന ഏതൊരു അഴുക്കും പോയി കിട്ടുന്നതാണ്.

അതിനാൽ തന്നെ ഈയൊരു സൊല്യൂഷൻ ഉപയോഗിച്ച് നമ്മുടെ വീട്ടിലെ എല്ലാ സ്വിച്ച് ബോർഡും പുതിയത് പോലെ ആക്കാവുന്നതാണ്. അതുപോലെ തന്നെ നാം നേരിടുന്ന മറ്റൊരു പ്രശ്നമാണ് മഴക്കാലത്ത് വെള്ളം വീഴുന്നത് വഴി ഹാൻഡ് ട്രയലുകൾ തുരുമ്പ് പിടിക്കുക എന്നുള്ളത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.