വീട്ടിലേക്ക് ഭിക്ഷ യാചിച്ചു വന്ന സ്ത്രീയോട് പണക്കാരനായ യുവാവ് ചെയ്തത് കണ്ടോ.

ജീവിതത്തിന്റെ ഓരോ തലത്തിലും ഓരോ തരത്തിലുള്ള പ്രശ്നങ്ങളാണ് നാം ഓരോരുത്തരും നേരിട്ട് കൊണ്ടിരിക്കുന്നത്. അത്തരത്തിൽ നാം ജീവിതത്തിന്റെ ഏതെങ്കിലും ഒരു തലത്തിൽ നേരിട്ടുള്ള ഒരു പ്രശ്നമാണ് ദാരിദ്ര്യം എന്ന് പറയുന്നത്. പലപ്പോഴും ജീവിതത്തിൽ എന്തെല്ലാം ഉണ്ടായാലും നമുക്ക് ഒന്നുമില്ലാത്ത അവസ്ഥയാണ് ഉണ്ടാകുന്നത്. അത്തരത്തിൽഒത്തിരി ദുരവസ്ഥകൾ നേരിട്ട ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.

   

യുവാവ് ഇപ്പോൾ വലിയ ഒരു കോടീശ്വരനാണ്. വലിയ മണിമാളികയിൽ യുവാവ് ആഡംബരമായിട്ടുള്ള ജീവിതമാണ് ഇപ്പോൾ കാഴ്ചവയ്ക്കുന്നത്. അങ്ങനെയിരിക്കുമ്പോൾ ആണ് യുവാവിന്റെ വീട്ടിലേക്ക് ഒരു സ്ത്രീ അല്പം മസാല പാക്കറ്റുകൾ കൊണ്ട് അത് വിളിക്കുന്നതിന് വേണ്ടി കയറിവന്നത്. യുവാവ് അകത്തായതിനാൽ തന്നെ ഭാര്യയാണ് വാതിൽ തുറന്ന് നോക്കിയത്. ഭിക്ഷ യാചിച്ചു വന്നതാണെന്ന് പറഞ്ഞത് കേട്ടപ്പോൾയുവാവ് എന്തെങ്കിലും എടുത്തു കൊടുക്കൂ എന്ന് ഭാര്യയോട് പറഞ്ഞെങ്കിലും ഭാര്യക്ക് ഒട്ടും സമ്മതം ഉണ്ടായിരുന്നില്ല.

തന്നെക്കാൾ താഴെ തട്ടിൽ ജീവിക്കുന്നവരെ ഭാര്യയ്ക്ക് പുച്ഛം മനോഭാവമാണ് ഉണ്ടായിരുന്നത്. അതിന്റെ പ്രധാന കാരണം ദാരിദ്ര്യം എന്തെന്ന് അവൾ ഇന്നുവരെ അറിഞ്ഞിട്ടില്ല എന്നുള്ളതാണ്. അങ്ങനെ മസാല പാക്കറ്റുമായി വന്ന സ്ത്രീയുടെ കൈയിൽനിന്ന് മസാല വാങ്ങിച്ചതിനുശേഷം യുവാവ് അവളുടെ മുഖത്തേക്ക് നോക്കിയപ്പോഴാണ് ഞെട്ടി പോയത്.

ആ സ്ത്രീ മടങ്ങാൻ പോകുന്നതിനു മുൻപ് യുവാവ് വത്സലേച്ചി എന്നൊരു വിളി വിളിക്കുകയാണ് ചെയ്തത്. അവൾ കേട്ടതും ആ ചേച്ചി തിരിഞ്ഞുനോക്കി പിന്നീട് അയാൾ ആ ചേച്ചിയെ അകത്തേക്ക് വിളിച്ചു കയറ്റി ഭക്ഷണം നൽകുകയാണ് ചെയ്തത്. യുവാവിന്റെ അച്ഛൻ ചെറു പ്രായത്തിൽ തന്നെ മരിച്ചുപോയതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.