ഏതൊരു വ്യക്തിയുടെയും ജീവിതത്തിലെ ഏറ്റവും വലിയ നിധിയാണ് അവരുടെ മക്കൾ. ഒരു സ്ത്രീയുടെ ജീവിതത്തിൽ തന്റെ മക്കൾക്കുള്ള സ്ഥാനം വളരെ വലുതാണ്. എന്ത് കഷ്ടപ്പാടാണ് സഹിച്ചും അവൾ തന്റെ ഉദരത്തിൽ കഴിയുന്ന കുഞ്ഞിനെ നോക്കി പരിപാലിക്കുകയും പിന്നീട് കഠിനമായ വേദന അനുഭവിച്ച് അതിന് ഭൂമിയിലേക്ക് ജനിപ്പിക്കുകയും ചെയ്യുന്നു. പിന്നീടങ്ങോട്ട് ആ കുഞ്ഞിനെ സ്വന്തം നിധിയായി തന്നെ കണ്ടുകൊണ്ട് കാത്തു പരിപാലിക്കുകയാണ് ഒരു അമ്മ ചെയ്യുന്നത്.
എന്തെല്ലാം പ്രതികളെ സാഹചര്യങ്ങൾ ജീവിതത്തിൽ കടന്നുവന്നാലും അവയെല്ലാം പെട്ടെന്ന് തന്നെ മാറി കടന്നു കൊണ്ട് തന്നെ മക്കളെ നെഞ്ചോട് ചേർത്തുപിടിക്കുകയാണ് ഓരോ അമ്മയും ചെയ്യുന്നത്. അതിനാൽ തന്നെ ഓരോരുത്തരുടെയും ജീവിതത്തിൽ അമ്മ എന്ന് പറയുന്ന വ്യക്തിക്ക് വളരെ വലിയ സ്ഥാനം തന്നെയാണ് ഉള്ളത്.
എന്നാൽ മനുഷ്യരിൽ മാത്രമല്ല ഇത്തരത്തിൽ മാതൃസ്നേഹം നമുക്ക് കാണാൻ സാധിക്കുന്നത്. മൃഗങ്ങളിലും ഇത്തരത്തിലുള്ള മാതൃസ്നേഹം സർവ്വസാധാരണമായി തന്നെ നമുക്ക് കാണാൻ സാധിക്കുന്നതാണ്. അത്തരത്തിൽ ഒരു ആന തന്റെ കുഞ്ഞിന് വേണ്ടിചെയ്ത അതിസാഹമായിട്ടുള്ള ഒരു അനുഭവമാണ് ഇതിൽ നമ്മൾ കാണുന്നത്. ഏതൊരു വ്യക്തിയുടെയും കരളലിയിപ്പിക്കുന്ന ഒരു കാഴ്ച തന്നെയാണ് ഇത്.
അമ്മ ആന തന്റെ കുഞ്ഞായ ആനയെ നോക്കി പരിപാലിക്കുന്ന ഒരു അത്യപൂർവ്വകാഴ്ച ആണ് ഇത്. ഒരു ഗ്രാമത്തിലൂടെ എന്നും ആനകൾ വെള്ളം കുടിക്കുന്നതിന് വേണ്ടി അങ്ങോട്ടുമിങ്ങോട്ടും പോകാറുള്ളത് പതിവാണ്. എന്നാൽ ഒരു പ്രാവശ്യം എല്ലാ ഇലകൾ പോയെങ്കിലും ഒരു ആന മാത്രം പോകാതെ അവിടെ തങ്ങി നിൽക്കുകയാണ് ചെയ്തത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.