വീടും വീട്ടുസാധനങ്ങളും എപ്പോഴും പുത്തൻ പുതിയത് പോലെ ഇരിക്കാൻ…

വീടുകളിൽ വളരെ എളുപ്പത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് .അമ്മമാർക്ക് ഇത്തരം കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ വീട്ടുജോലി വളരെ എളുപ്പത്തിൽ ചെയ്തു തീർക്കുന്നതിനും നമ്മൾക്ക് പരിഹരിക്കാൻ സാധിക്കില്ല എന്ന് വിചാരിക്കുന്ന പല പ്രശ്നങ്ങൾക്കും നല്ല രീതിയിൽ പരിഹാരം കാണുന്നതിനും സാധിക്കുന്നതാണ്. എന്തെല്ലാമാണ് ഇത്തരത്തിൽ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുന്ന എളുപ്പ വഴികൾ എന്നതിനെക്കുറിച്ച് കൂടുതലായി മനസ്സിലാക്കാം.

   

ഇത്തരത്തിൽ ചെയ്തെടുക്കാൻ സാധിക്കുന്ന ചില കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് ആദ്യം തന്നെ നമുക്ക് നമ്മുടെ പുതിയ പാത്രങ്ങളെല്ലാം വാങ്ങിയാൽ അതിന് മുകളിൽ സ്റ്റിക്കർ ഉണ്ടാകും. വെറുതെ പറിച്ചെടുത്താൽ മുഴുവൻ പോകുന്നതിനുള്ളസാധ്യത കുറവാണ് എന്നാൽ നമുക്ക് വളരെ നല്ല രീതിയിൽ ക്ലീനായി ലഭിക്കുന്നതിന് അതുപോലെതന്നെ പക്ഷേ ഇല്ലാതെ തന്നെ നല്ല രീതിയിൽ വൃത്തിയായി പുതിയ പാത്രങ്ങൾ ലഭിക്കുന്നതിന് സഹായിക്കുന്ന ഒരു മാർഗമാണ് .

നമുക്ക് ഈ സ്റ്റിക്കർ മുകളിലേക്ക് ഒരു ടാപ്പ് ഒട്ടിച്ചു വെച്ചതിനുശേഷം വലിച്ചെടുക്കുകയാണെങ്കിൽ വളരെ നല്ല രീതിയിൽ തന്നെ നമുക്ക് സ്റ്റിക്കർ പറിച്ചെടുക്കുന്നതിന് സാധിക്കുന്നതായിരിക്കും മുഴുവനായിട്ടും പറിച്ചെടുക്കുന്നതിന് സാധിക്കും.ഇനി അതുപോലെതന്നെ പാത്രത്തിൽ പശയുടെ അംശം ഉണ്ടെങ്കിൽ അതിലേക്ക് ആ പാത്രത്തിനു മുകളിലേക്ക് അല്പം വിനാഗിരി ചേർത്ത് കൊടുക്കുകയാണെങ്കിൽ പക്ഷിയും നമുക്ക് പൂർണ്ണമായും ഇല്ലാതാക്കുന്നതിന് സാധിക്കുന്നതാണ്.

അതുപോലെതന്നെ ടാപ്പില്ലാത്തവർക്ക് ആണെങ്കിൽ ആ പുതിയ പാത്രം നമുക്ക് ജസ്റ്റ് ഒന്ന് ഗ്യാസിന്റെ സ്റ്റൗവിൽ ചൂടാക്കി എടുത്തതിനുശേഷം സ്റ്റിക്കർ പറിച്ചെടുക്കുകയാണെങ്കിൽ നല്ല രീതിയിൽ തന്നെ നമുക്ക് സ്റ്റിക്കർ പൂർണമായും പറിച്ചെടുക്കുന്നതിന് സാധിക്കുന്നതാണ് ടേപ്പില്ലാത്തവർക്ക് ഇങ്ങനെ പാത്രം ചൂടാക്കുകയും സ്റ്റിക്കർ പറിച്ചെടുക്കുന്നതിന് സാധിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.