ജീവിതത്തിൽ വിഷമഘട്ടത്തിൽ ഭാര്യ ഉപേക്ഷിച്ചു പോയി എന്നാൽ അവരുടെ ജീവിതത്തിൽ പിന്നീട് വന്ന മാറ്റം .

പലപ്പോഴും നമ്മുടെ ജീവിതത്തിൽ നമ്മൾ തനിച്ചായി പോകുന്ന അല്ലെങ്കിൽ എന്തെങ്കിലും വിഷമം ഘട്ടങ്ങൾ വരുമ്പോൾ നമ്മുടെ കൂടെ നിന്നവർ പോലും നമ്മെ കയ്യൊഴിയുന്ന ചില സന്ദർഭങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടായിരിക്കാം എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമ്മൾ ഒരിക്കലും ദുഖിതരാവുക പരാജയപ്പെടുകയോ ചെയ്യരുത് ജീവിതത്തെ മുന്നോട്ടുകൊണ്ടുപോകുന്നതിനെ തന്നെ ശ്രമിക്കുക.

   

തന്നെ ചെയ്യേണ്ടതാണ്.സ്ട്രോക്ക് വന്ന് ശരീരം തളർന്നു ഭർത്താവിനെയും കുട്ടികളെയും ഉപേക്ഷിച്ച് കാമുകനൊപ്പം പോയ ഭാര്യ എന്നാൽ ഒരു ഫോട്ടോ കാരണം അവരുടെ ജീവിതം തന്നെ മാറ്റിമറിച്ച ഒരു സംഭവമാണ്നമുക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നത്. ഫിലിപ്പീൻസിലെ റിയൽ എസ്റ്റേറ്റ് ജനാല എന്ന യുവാവ് ഭക്ഷണം കഴിക്കാനായി മുന്തിയ ഒരു ഹോട്ടലിൽ കയറി ഭക്ഷണം ഓർഡർ ചെയ്ത് വെയിറ്റ് ചെയ്യുകയായിരുന്നു.

അയാൾ തൊട്ടടുത്ത ടേബിളിലിരുന്ന് ഭക്ഷണം കഴിക്കുന്ന ഒരു അച്ഛനെയും രണ്ട് മക്കളെയും അയാളുടെ ശ്രദ്ധയിൽപ്പെട്ടു ചെറിയ കുടുംബം വസ്ത്രം ധരിച്ച അവരെ കണ്ടപ്പോൾ അത്ര സാമ്പത്തികശേഷിയുള്ളവരെ തോന്നിയില്ല അതുകൊണ്ടുതന്നെ അവരുടെ കാര്യത്തിൽ അയാൾക്ക് വളരെയധികം കൗതുകം തോന്നി. അയാൾ അവരെ തന്നെ ശ്രദ്ധിച്ചു കൊണ്ടിരുന്നു പിന്നീട് അച്ഛനുമായി സൗഹൃദ പങ്കുവെച്ചു.

അവരോട് കാര്യങ്ങൾ അന്വേഷിച്ചു അവരുടെ കഥകൾ പറയാൻ തുടങ്ങി. വർഷങ്ങൾക്കു മുമ്പാണ് ട്രക്ക് വന്ന് അദ്ദേഹത്തിന്റെ ഒരു ഭാഗം തളർന്നുപോയത് അതുകൊണ്ടുതന്നെ അയാൾക്ക് ജോലി ഒന്നും ചെയ്യാൻ പറ്റാതായി വീട്ടിൽ കിടപ്പായി അയാളുടെ ഭാര്യ അയാളെ ഉപേക്ഷിച്ചു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

https://www.youtube.com/watch?v=D4awT4s389g

Leave a Comment