മരുമകളെ തല്ലിയതിന് സ്വന്തം അമ്മ മകനെ ചെയ്തതു കണ്ടോ..

ചിലപ്പോഴെങ്കിലും ചില വീടുകളിൽ ഇത്തരത്തിലുള്ള കാര്യങ്ങൾ നടന്നു എന്ന് വരാം ഇപ്പോഴും പെൺകുട്ടികൾക്ക് വീടുകളിൽ സ്ഥാനമാണ് നൽകുക.നിനക്കുള്ളത് നീ ചോദിച്ചു അങ്ങനെയാണ് ചുണയുള്ള പെണ്ണുങ്ങൾ ഭർത്താവിന്റെ വർത്തമാനം കേട്ട് എനിക്കും തോന്നി ശരിയാണോ. ശരിയാണല്ലോ അല്ലെങ്കിലും എനിക്കൊന്നും വേണ്ട എന്ന് പറഞ്ഞ് വന്നതാണല്ലോ ഹരിയേട്ടൻ വീട്ടുകാർ കിട്ടിയത് എന്ന് പറഞ്ഞ കാര്യമായി ഒന്നും തന്നതുമില്ല.

   

അല്ലെങ്കിലും വീട്ടിൽ ഇപ്പോഴും ഞാൻ രണ്ടാമതായിരുന്നു ഞാൻ എന്നല്ല ഒരു വിധം സാധാരണ വീട്ടിലെ പെണ്ണുങ്ങളുടെയും അവസ്ഥ അങ്ങനെയാണല്ലോ ചാകുമ്പോൾ വെള്ളം തരാൻ ഞങ്ങളുടെ ചെക്കനെ ഉണ്ടാകൂ എന്നുപറഞ്ഞ് ഉള്ളതെല്ലാം അനിയന് കൊടുക്കാനായിരുന്നു വീട്ടുകാർക്ക് താൽപര്യം. പഠിക്കാൻ മിടുക്കി ആയിട്ടും പെണ്ണിന് പഠിച്ചിട്ട് എന്ന് പറഞ്ഞു ഡിഗ്രി കഴിഞ്ഞപ്പോൾ നിർത്തിയതാണ്.

പിന്നെ ഗവൺമെന്റ് ജോലി നോക്കാതെ എന്നൊരു വാഗ്ദാനവും ഒന്ന് രണ്ട് മാസം നിന്നു തുടങ്ങിയപ്പോൾ വീട്ടിൽ തന്നെ മുറിപ്പ് തുടങ്ങി വെള്ളം അടിച്ചു പെണ്ണിനെ അല്ലെങ്കിൽ തിന്നു കടയിലും പോയി നിൽക്കാൻ പറ എന്ന് പറഞ്ഞത് സ്വന്തം അച്ഛൻ തന്നെ ആയിരുന്നു അങ്ങനെ ഒരു മരുന്ന് കടയിൽ ജോലിക്ക് പോയി തുടങ്ങി. മാസമാസം കിട്ടുന്നത് വാങ്ങിച്ചെടുക്കാൻ ഒരു ഉളുപ്പും ഉണ്ടായിരുന്നില്ല എന്നതാണ് നേരെ.

കൂടെ പഠിച്ച പലരും ടീച്ചർ ഒക്കെയായി പോണത് കാണുമ്പോൾ കണ്ണുനിറയും അനിയനെ പഠിപ്പിക്കാൻ ബാങ്കിൽ ലോണിനൊക്കെ അപേക്ഷിക്കാൻ അച്ഛനായിരുന്നു തിടുക്കം അയച്ചുകൊടുക്കും അവൻ വരുമ്പോൾ മാത്രം വീട്ടിൽ ഇറച്ചിയൊക്കെ മേടിക്കും അല്ലാത്ത ദിവസങ്ങളിൽ കൊതി തോന്നി ചോദിച്ചാൽ അപ്പോൾ അച്ഛൻ പറയും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.