പലപ്പോഴും ജീവിതത്തിൽ ഒറ്റപ്പെട്ട് പോകുക എന്നത് വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യം തന്നെയായിരിക്കും. അത് കുട്ടികളായാലും തരുന്നവരായാലും തന്റെ കൂടെ നിന്നിരുന്ന ഒരാൾ നഷ്ടപ്പെടുക എന്നത് ചിന്തിക്കുന്നതിലും അപ്പുറം തന്നെയാണ്. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്. അല്ല അപ്പു നീ ഇവിടെ പന്തും തട്ടി നടക്കുവാണോ നിന്റെ അമ്മ എത്ര നേരമായി അന്വേഷിക്കുന്നത്.
പാടത്ത് പന്തിന്റെ പിന്നാലെ ഓടുമ്പോഴാണ് അയൽക്കാലി ചേച്ചിയുടെ ചോദ്യം സ്കൂളിൽനിന്ന് വന്നപാടെ ഇറങ്ങിയതാണ് കളിക്കാം ഇനിയും യൂണിഫോം പോലും മാറിയിട്ടില്ല. അയ്യോ അമ്മ വന്നോ നീ ഇവിടെ ചുറ്റിയത് വേഗം വീട്ടിലേക്ക് ചെല്ല് . ദേ പോകുകയാണ് കാർത്തി ചേച്ചിയും ദേഹത്തെ ചില്ലകൾ എല്ലാം കഴുകിയതിനുശേഷം അപ്പു വേഗം വീട്ടിലേക്ക് ഓടി. അടുക്കളയിലെ ലക്ഷ്മി അമ്മ എന്തൊക്കെയോ പിറുക്കുന്നുണ്ട്.
എന്നെ കാണാത്ത ദേഷ്യം വീട്ടിലെ പാത്രങ്ങളൊക്കെ തീർക്കുക ലക്ഷ്മിക്കുട്ടിയെ ഇത്തിരി മയത്തിൽ നിന്ന് നീട്ടി വിളിച്ചു. എവിടെപ്പോയി കിടക്കുവായിരുന്നു ചെക്കാ. വാതിൽ ജനങ്ങൾ ഒക്കെ തുറന്നിട്ടുണ്ട് അവൻ ലോകം ചുറ്റാൻ പോയേക്കുന്നെ പല കള്ളന്മാരും ഐ റീഡിമെങ്കിലും പിന്നെ ഇവിടെ കോടികൾ ഇരിപ്പ് അല്ലേ. ഒന്നു പോയി എന്റെ ലക്ഷ്മി അമ്മയെ ആകെക്കൂടി ഇത്തിരി പൊന്നു പൊന്നുള്ളത് ഈ സുന്ദരി അമ്മയുടെ ഈ കുഞ്ഞു മൂക്കുത്തിയിൽ അല്ലേ.
അത് കള്ളന്മാർ എങ്ങനെ മോഷ്ടിക്കുന്ന തെറ്റ് ചെയ്തിട്ട് നീ കൂടുതൽ ന്യായീകരിക്കാൻ നിൽക്കണ്ട കേട്ടല്ലോ ഇല്ലേ നിർത്തി വല്ലതും തരുമോ വിശക്കുന്നു സ്കൂളിൽ നിന്നും കഴിച്ചില്ല കുളിച്ചിട്ട് വായോ അമ്മ പറഞ്ഞു. അച്ഛനും മരിച്ചുപോയി പിന്നെയാണ് അമ്മ ലക്ഷ്മി കഷ്ടപ്പെടാൻ തുടങ്ങിയത് കടങ്ങളെല്ലാം വീട്ടിൽ വന്നപ്പോൾ അമ്മയുടെ കയ്യിൽ ആ മൂക്കുത്തി മാത്രമേ ശേഷിച്ചിരുന്നുള്ളൂ. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.