പല്ലുകളുടെ ആരോഗ്യപരിപാലനത്തിന് ഇതാ കിടിലൻ വഴി…

പലരും ഉണ്ടാകാൻ സാധ്യതയുള്ള കൂടുതലായും ചെറിയ കുട്ടികളിലെ പോലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട ആരോഗ്യ പ്രശ്നം തന്നെയായിരിക്കും പല്ലുകളുടെ ആരോഗ്യം എന്നത് പല്ലുവേദനയും പല്ലിൽ ഉണ്ടാകുന്ന പോട് കേടും മൂലം വളരെയധികം വിഷമിക്കുന്നവരെ കാണാൻ സാധിക്കും. ഇത്തരത്തിൽ പല്ലുകളിൽ ഉണ്ടാകുന്ന ഒട്ടുമിക്ക പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് പല്ലുകളുടെ ആരോഗ്യ നല്ല രീതിയിൽ സംരക്ഷിച്ചു നിലനിർത്തുന്നതിനും എപ്പോഴും പ്രവർത്തി മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം.

   

പ്രകൃതിദത്ത മാർഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാതെ തന്നെ നമുക്ക് നല്ല രീതിയിൽ ആരോഗ്യത്തെ സംരക്ഷിക്കുന്നതിനും നിലനിർത്തുന്നതിനും ഉണ്ടാകുന്ന പ്രശ്നങ്ങൾക്ക് പരിഹാരം കാണുന്നതിന് സാധ്യമാകുന്നതാണ് പണ്ടുകാലം അതിൽ തന്നെ നമ്മുടെ പൂർവികർ പല്ലുകളുടെ ആരോഗ്യ സംരക്ഷണത്തിന് എപ്പോഴും പ്രകൃതിദത്ത മാർഗങ്ങളെയാണ് കൂടുതലും ആശ്രയിച്ചിരുന്നത് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ പല്ലുകളുടെ സംരക്ഷണം എന്നത്.

വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഉൽപ്പന്നങ്ങൾ ഏറ്റെടുത്തിരിക്കുകയാണ് ഇത് പലപ്പോഴും പല്ലുകൾക്ക് വേണ്ടത്ര പരിചരണം ലഭിക്കാതെ പോകുന്നതിനും പല്ലുകളിൽ വളരെയധികം പ്രശ്നങ്ങൾ സൃഷ്ടിക്കപ്പെടുന്നതിനും കാരണമാകുന്നുണ്ട് പല്ലുകളിൽ ഉണ്ടാകുന്ന എല്ലാ തരം പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും പല്ലിനെ നല്ല രീതിയിൽ സംരക്ഷിക്കുന്നതിനും എപ്പോഴും പ്രകൃതിദത്ത മാർഗ്ഗങ്ങൾ സ്വീകരിക്കുന്നതാണ് കൂടുതൽ അനുയോജ്യം. പല്ലുകളിലും ഉണ്ടാകുന്ന എല്ലാത്തരം വെല്ലുവിളികൾ പരിഹരിക്കുന്നതിന് .

പണ്ടുകാലം മുതൽ തന്നെ നമ്മുടെ പൂർവികർ വീട്ടിൽ തന്നെ ചെയ്തിരുന്ന ഒരു പ്രകൃതിദത്ത മാർഗമാണ് ഗ്രാമ്പു ഉപയോഗിക്കുക എന്നത് ഇത് പല്ലുകളിലെ വേദനയും മറ്റും ഇല്ലാതാക്കുന്നതിനും പല്ലുകളെ വേണ്ട രീതിയിൽ സംരക്ഷിക്കുന്നതിനും വളരെയധികം സഹായിക്കുന്ന ഒന്നുതന്നെയാണ് ഇത്തരം മാർഗ്ഗങ്ങൾ സ്വീകരിക്കുമ്പോൾ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഉണ്ടാകുന്നതല്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.

Leave a Comment