വേഷം കണ്ട ആരെയും വിലയിരുത്തരുത് ഉത്തമ ഉദാഹരണം ഇതാ…

ഇന്നത്തെ കാലഘട്ടത്തിൽ റേഷൻകണ്ട് ഒരാളെയും വിലയിരുത്താൻ സാധിക്കുകയില്ല പലപ്പോഴുംമുഷിഞ്ഞ വസ്ത്രം ധരിക്കുന്നവരെ വ്യക്തിയായിരിക്കും ജീവിതത്തിൽ അറിവും സമ്പന്നതയും അതുപോലെ തന്നെ ജീവിതത്തെ നല്ല രീതിയിൽ നോക്കിക്കാണുന്നവരും മറ്റുള്ളവരെ സഹായിക്കാൻ മനസ്സുള്ളവരും പലപ്പോഴും വിദ്യാഭ്യാസം ലഭിച്ച ഇന്ന് പലരും അത്തരം കാര്യങ്ങളിൽ പുറകോട്ട് പോകുന്നതും.

   

സ്വാർത്ഥീരുന്നത് നമുക്ക് കാണാൻ സാധിക്കുന്നത് എന്നാൽ അതിനെല്ലാം വിപരീതമായി നടക്കുന്ന ഒരു സംഭവമാണ് ഇവിടെ പറയുന്നത്. വഴിയിൽ അലഞ്ഞു തിരിഞ്ഞു നടക്കുന്ന ഭിക്ഷക്കാരനോട് വഴി ചോദിച്ചത് ഇംഗ്ലീഷിൽ ചോദിച്ചു പോയത് തിരുത്തി ഭാഷ മാറ്റി ചോദിക്കാൻ തുടങ്ങിയപ്പോൾ ഭിക്ഷക്കാരന്റെ ഇംഗ്ലീഷ് കേട്ട് കാർ യാത്രക്കാരന്റെ കണ്ണ് തള്ളിപ്പോയി വേഷം കണ്ട് ഒരാളെ വിലയിരുത്തരുത് .

എന്ന് പറയുന്നതിന്റെ ഉത്തമ ഉദാഹരണം. കാർ യാത്രക്കാരന്റെ ഇംഗ്ലീഷിനെ വെല്ലുന്ന ഐറ്റം തിരിച്ചു കിട്ടിയപ്പോൾ അതിശയം തോന്നി അദ്ദേഹത്തോട് മറ്റു പല വിഷയത്തെക്കുറിച്ചും കാറുകാരൻ ചോദിക്കുകയും നല്ല ഇംഗ്ലീഷിൽ ഉള്ള കിടുക്കാച്ചി മറുപടി തിരികെ ലഭിക്കുന്നതും വീഡിയോയിൽ കാണാം. നമ്മുടെ നിത്യ ജീവിതത്തിലെ ഇത്തരത്തിലുള്ള സംഭവങ്ങൾ ചിലപ്പോൾ നമുക്ക് നേരിടേണ്ടി വന്നിരിക്കാം.

ഇംഗ്ലീഷിൽ വഴിയെ അത്തരക്കാരനോട് അതായത് എടുക്കുന്ന വ്യക്തിയോട് വഴി ചോദിച്ചപ്പോൾ അയാൾ പറഞ്ഞ മറുപടിയാണ് ആരെയും കെട്ടിച്ചത് അതേ രീതിയിൽ നല്ല വൃത്തിയുള്ള ഇംഗ്ലീഷിലാണ് അദ്ദേഹം മറുപടി പറഞ്ഞത് ഇത്തരം മറുപടി കേട്ടപ്പോൾ തന്നെ യാത്രക്കാർ വളരെയധികം കൂടുതൽ വിവരങ്ങൾ ചോദിച്ചറിയുകയും ചെയ്യുകയായിരുന്നു. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.