ഇഞ്ചി വെള്ളം കുടിച്ചാൽ ഉള്ള ആരോഗ്യ ഗുണങ്ങൾ

ഇഞ്ചി എന്നു പറയുന്നത് വിവിധ ആരോഗ്യ ഗുണങ്ങൾ ഉള്ള പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ അകറ്റുവാൻ സാധിക്കുന്ന നല്ലൊരു പ്രതിവിധിയാണ്.പലവിധത്തിലും പറയുന്നത് ദൈനംദിന ഭക്ഷണത്തിന്റെ ഭാഗമായി ഇഞ്ചി ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ് എന്നതാണ്. ദഹനക്കേട് ഓക്കാനം എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധിയാണ് ഇഞ്ചി.ചെറിയൊരു കഷണം ഇഞ്ചി കഴിക്കുന്നത് ഓക്കാനം ഉണ്ടാകുന്ന ലക്ഷണങ്ങൾ കുറയ്ക്കുവാനായിട്ട് സഹായിക്കും എന്ന് ഗവേഷകർ സൂചിപ്പിക്കുന്നു.

   

നമ്മുടെ ശരീരത്തിൽ കൊളസ്ട്രോൾ കൂടി കഴിഞ്ഞാൽ സ്ട്രോക്ക് ഹൃദ്രോഗം തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമെന്ന് നമുക്കെല്ലാവർക്കും അറിയാവുന്ന ഒരു കാര്യമാണ്. നമ്മുടെ നിത്യജീവിതത്തിലുള്ള ഭക്ഷണത്തിൽ ഇഞ്ചി ചേർക്കുന്നതുകൊണ്ട് എൽഡിഎൽ കൊളസ്ട്രോൾ മാത്രമല്ല മൊത്തം കൊളസ്ട്രോളും ട്രൈഗ്ലിസറൈഡുകളും കുറയ്ക്കുവാനായിട്ട് സഹായിക്കും എന്ന് പലതരത്തിലുള്ള പഠനങ്ങളും സൂചിപ്പിക്കുന്നു.ഇങ്ങനെ ഇഞ്ചി കഴിച്ചു കഴിഞ്ഞാൽ കൊളസ്ട്രോൾ സംബന്ധമായ ആരോഗ്യപ്രശ്നങ്ങളുടെയും സാധ്യത കുറയുകയും.

ഇതുമൂലംകൃത രോഗങ്ങളുടെയും അതുപോലെതന്നെ സ്ട്രോക്ക് തുടങ്ങിയ ഹൃദ്രോഗങ്ങൾ ഇല്ലാതാകുവാൻ ആയിട്ട് സാധിക്കുകയും ചെയ്യുന്നു. ജിഞ്ചറോൾ ഷോ ഗോൾ സിംഗർ ഓൾ എന്നിവ ഇഞ്ചിയിൽ ധാരാളമായി അടങ്ങിയിരിക്കുന്ന സംയുക്തങ്ങളാണ്. ദിവസവും ഇഞ്ചി ഉള്ള വെള്ളം കുടിക്കുകയാണ് എങ്കിൽ തിളക്കം ഉള്ളതായ നല്ല ആരോഗ്യവുമുള്ള ചർമ്മം നൽകുമെന്ന് മാത്രമല്ല പ്രായത്തിന്റേതായ വിവിധ ലക്ഷണങ്ങളെ ഇത് ചെറുക്കുവാനും സാധിക്കുന്നു.പച്ച ഇഞ്ചി കഴിക്കുമ്പോൾ ഉള്ള ആരോഗ്യ ഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് നമുക്ക് നോക്കാം.

രാവിലെ വെറും വയറ്റിൽ ഇഞ്ചിയുടെ തിളപ്പിച്ച് വെള്ളം കുടിക്കുന്നതോ പച്ച ഇഞ്ചിനീർ കുടിക്കുന്നത് പ്രമേഹം നിയന്ത്രിക്കാൻ സഹായകമാണ്. പച്ച ഇഞ്ചി കഴിക്കുന്നത് രക്തപ്രവാഹം ദുരിതപ്പെടുത്തുവാൻ ഉത്തമമാണ്.ഇത് ഹൃദയം അടക്കമുള്ള അവയവങ്ങളുടെ പ്രവർത്തനങ്ങളെ ത്വരിതപ്പെടുത്താൻ സഹായിക്കുന്നു.കൂടുതൽ കാര്യങ്ങൾ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.