ജനിക്കുമ്പോൾ കേൾവി ഇല്ലാതിരുന്ന കുഞ്ഞ് അമ്മയുടെ ശബ്ദം ഇയറിംഗ് എയ്ഡിന്റെ സഹായത്തോടു കേട്ടപ്പോൾ….

ഒരു അമ്മയുടെ ഉള്ളിൽ കുഞ്ഞ് ജനിക്കുമ്പോൾ തന്നെ എല്ലാവരും ആഗ്രഹിക്കുന്ന ഒരു കാര്യമാണ് നല്ല കുഞ്ഞ് ജനിക്കണം എന്നത്. അംഗവൈകല്യമോ അല്ലെങ്കിൽ ബുദ്ധിക്ക് തകരാറില്ലാത്ത കുഞ്ഞുങ്ങൾ ജനിക്കുക എന്നത് എന്നാൽ ഇന്ന് ഇങ്ങനെയുള്ള പ്രാർത്ഥനകളിൽ ചില സന്ദർഭങ്ങളിൽ നിഷ്ഫലം ആകാറുണ്ട് ചില കുഞ്ഞുങ്ങളെ എങ്കിലും എന്തെങ്കിലും തക തരത്തിലുള്ള തകരാറുകൾ മൂലം ജനിക്കുന്നവരായിരിക്കും.

   

ഇവിടെ ഒരു കുഞ്ഞിന്റെ അത്തരത്തിൽ ഒരു തകരാറുള്ള ഒരു കുഞ്ഞിന്റെ കഥയാണ് ഇവിടെ പറയുന്നത് ഈ കുഞ്ഞിനെ കേൾവി ശക്തി തീരെ ഇല്ലായിരുന്നു. ഇത്തരം സന്ദർഭങ്ങളിൽ ആ മാതാപിതാക്കൾക്ക് വളരെയധികം വിഷമം അനുഭവപ്പെടുന്നതായിരിക്കും. ഈ കുഞ്ഞിന്റെ ജീവിതത്തിൽ ആ കുഞ്ഞിനെ കേൾവി ശക്തി ലഭിക്കുന്ന അവസരത്തെ സന്ദർഭത്തിൽ ആണ് നമുക്ക് ഇതിലെ കാണാൻ സാധിക്കുന്നത് ആ കുഞ്ഞിനെ മാതാപിതാക്കളുടെ സാധനങ്ങൾ സാന്നിധ്യത്തിൽ.

ആ കുഞ്ഞിനെ ഒരു ഇയറിങ് വെച്ചുകൊടുക്കുകയാണ് ഇതിലൂടെ കുഞ്ഞ് അമ്മയുടെ ശബ്ദം കേൾക്കുന്നതാണ് നമുക്ക് ഇതിൽ കാണാൻ സാധിക്കുന്നത് വളരെയധികം മനോഹരം ആയ ഒരു രംഗമാണ് അതുപോലെ തന്നെ വളരെയധികം സന്തോഷവും സങ്കടവും നമുക്ക് തോന്നുന്നത് ആയിരിക്കും. കുഞ്ഞമ്മയുടെ ശബ്ദം കേൾക്കുമ്പോൾ ആദ്യം അമ്മയെ നോക്കുകയും അതുപോലെ തന്നെ ഞാൻ പറയാൻ ഭാവിക്കുകയും പിന്നീട്.

അമ്മയുടെ ശബ്ദം കേൾക്കുമ്പോൾ വളരെയധികം സന്തോഷത്തോടുകൂടി പ്രതികരിക്കുന്നതാണ് നമുക്ക് ഇതിലെ കാണാൻ സാധിക്കുന്നത് ഇത്തരം സന്ദർഭങ്ങളിൽ നമുക്ക് തന്നിട്ടുള്ള അനുഗ്രഹങ്ങളെ ഓർത്ത് ദൈവത്തിനു നന്ദി പറയാൻ നമുക്ക് സാധിക്കണം. ജീവിതത്തിലെ എന്തെങ്കിലും തരത്തിലുള്ള പ്രശ്നങ്ങളുണ്ടാകുമ്പോൾ അതിലും നല്ല രീതിയിൽ തരണം ചെയ്യുന്നതിനും ശ്രമിക്കേണ്ടതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവൻ കാണുക.

https://www.youtube.com/watch?v=4dimhueIg2o