പ്രവാസജീവിതം എന്നത് പലതരം സംബന്ധിച്ചിടത്തോളം വളരെ വേദന ജനകമായ ഒന്ന് തന്നെയായിരിക്കും ചിലർ വർഷങ്ങളായി പ്രവാസ ജീവിതം നയിക്കുന്നവരെ കാണാൻ സാധിക്കും. കുടുംബത്തിന് വേണ്ടി സ്വന്തം ഇഷ്ടങ്ങളും ആഗ്രഹങ്ങളും ത്യജിച്ച് നാട്ടിൽ നിന്ന് മാറി നിൽക്കുന്നവർ വളരെയധികം ആണ്. അവർക്ക് താമസിക്കുന്നതിന് ആഗ്രഹമുണ്ട് എന്നാൽ പലപ്പോഴും വീട്ടിലെ ഒരു ആവശ്യങ്ങൾ കാരണം തിരിച്ചുവരാൻ മടിക്കുന്നവരാണ് ഭൂരിഭാഗം ആളുകളും.
അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് കാണാൻ സാധിക്കുന്നത്.നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഇങ്ങള് പെട്ടെന്ന് നിർത്തി പോന്നാൽ നമ്മൾ ഇനി എങ്ങനെ ജീവിക്കും സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം. നിർത്തണം നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചു നിന്നൂടെ നിങ്ങൾക്ക്.
എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത് അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കുമോ. അല്ലേൽ നല്ല രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറെ പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും എന്റേത് അങ്ങനെയല്ലല്ലോ.
അങ്ങനെ പല പല അവരാതികൾ ഈ രണ്ടുമൂന്നു ദിവസത്തേക്ക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്നു എന്റെ മനസ്സ്. ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും കേട്ട ഭാവം പോലും ബാധിച്ചിരുന്നില്ല ഒരൊറ്റ തീരുമാനമായിരുന്നു. പക്ഷേ അതിന്റെ അല്ലായിരുന്നു എന്ന് മാത്രം എന്റെ അറബിയുടെ തീരുമാനമായിരുന്നു. തുടർന്ന് പറയുന്നതിന് വീഡിയോ മുഴുവനായി കാണുക.