നാട്ടിലേക്കുള്ള യാത്രയ്ക്കിടയിലും അയാളുടെ ചെവിയിൽ മുഴങ്ങിക്കേട്ടത് ഭാര്യയുടെയും മക്കളുടെയും ആവലാതികൾ ആയിരുന്നു. ഇങ്ങനെ പെട്ടെന്ന് നിർത്തി പോന്നാൽ നമ്മളിനി എങ്ങനെ ജീവിക്കും. സാമ്പത്തികമായി ഒട്ടും സുരക്ഷിതമല്ലാത്ത ഈ സമയം തന്നെ നിർത്തണം. നാലഞ്ചു കൊല്ലം കൂടെ അവിടെ പിടിച്ചു നിന്നൂടെ നിങ്ങൾക്ക് എന്റെ സ്വന്തം ഭാര്യയുടെ വാക്കുകളിൽ നിറയുന്നത്.
അവളുടെ സ്വർഗം പോലുള്ള ജീവിതം നഷ്ടപ്പെടുമോ എന്നുള്ള ആശങ്ക ആയിരിക്കുമോ. രീതിയിൽ നാട്ടിൽ ബിസിനസ് ചെയ്യുന്ന ഒരു മകനും ഡോക്ടറായി പ്രാക്ടീസ് ചെയ്യുന്ന മകളും ഉള്ളപ്പോൾ എന്നെ തന്നെ ആശ്രയിച്ച് ജീവിക്കേണ്ട ആവശ്യം. അതിനെല്ലാം മക്കൾ ചെയ്യുന്നതിനെല്ലാം കണക്കുണ്ടാകും. അങ്ങനെയല്ലല്ലോ അങ്ങനെ ഒരു ഉത്തരമാണ് എന്റെ മുന്നിൽ തെളിഞ്ഞുവന്നത്.
ഈ രണ്ടു മൂന്നു ദിവസത്തേക്ക് ഇടയിൽ കേട്ടിരുന്നുവെങ്കിലും പ്രവാസജീവിതം എന്നും എന്നെ മരവിപ്പിച്ചു കളഞ്ഞിരുന്നു എന്റെ മനസ്സ് ഇനിയെല്ലാം അവസാനിപ്പിക്കാം എന്ന് തീരുമാനമെടുത്ത സ്ഥിതിക്ക് അതൊന്നും കേട്ട ഭാവം പോലും ബാധിച്ചിരുന്നില്ല. ഒരു ഒറ്റ തീരുമാനമായിരുന്നു പക്ഷേ അതിന്റെ അല്ലായിരുന്നു എന്ന് മാത്രം. അറബിയുടെ തീരുമാനമായിരുന്നു.
നാട്ടിൽ മലപ്പുറം കൊണ്ടോട്ടിക്ക് അടുത്താണ് താമസം ഭാര്യയും രണ്ട് പിള്ളേരും നേരത്തെ പറഞ്ഞില്ലേ അവർ തന്നെ. കുറച്ചുനേരത്തെ വിവാഹം കഴിഞ്ഞിരുന്നു നേരത്തെ എന്നു പറഞ്ഞാൽ ഇപ്പോൾ പിടിച്ച് അകത്തിടുമോ എന്നെന്നും അറിയില്ല 18 വയസ്സായോ എന്നൊന്നും ഓർമ്മയില്ല ഇല്ലാട്ടോ എനിക്ക് 18. അപ്പൊ അവളുടെ വയസ്സ് ഊഹിച്ചെടുത്തോളൂ. രണ്ടുമൂന്നു കൊല്ലത്തിൽ വ്യത്യാസമുള്ളതുകൊണ്ട് തന്നെ 18ആം വയസ്സിൽ തന്നെ കടലും കടന്ന് ജിദ്ദയിൽ എത്തി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.
https://www.youtube.com/watch?v=AcG2f4HmBMo