പലപ്പോഴും നമ്മുടെ ജീവിതം നമ്മൾ പ്രതീക്ഷിക്കാത്ത രീതിയിൽ ആയിരിക്കും മുന്നോട്ടുപോകുക. വിനോദ് അച്ഛനെയും കൊണ്ട് ഹോസ്പിറ്റലിൽ ചെക്കബിന് വന്നതായിരുന്നു എട്ടുവർഷം മുമ്പ് ഹാർട്ടിന് ബ്ലോക്ക് ഉണ്ടായതുകൊണ്ട് സർജറി കഴിഞ്ഞതായിരുന്നു. അതിനുശേഷം ആദ്യമൊക്കെ മാസത്തിൽ വരണമായിരുന്നു. ഇപ്പോഴത്തെ ആറുമാസം കൂടുമ്പോഴായി. സാധാരണ വന്നാൽ ചെക്കപ്പൊക്കെ കഴിഞ്ഞ് വൈകിട്ട് 4 മണിയാകുമ്പോൾ തിരിച്ചു പോവുകയാണ് പതിവ്.
ഇന്നു പക്ഷേ ഇസിജി എടുത്തപ്പോൾ വേരിയേഷൻ ഉണ്ടെന്നും പറഞ്ഞ് ചെയ്തു. അതുകഴിഞ്ഞപ്പോൾ ഡോക്ടർ പറഞ്ഞു രണ്ടുദിവസം ഇവിടെ കിടക്കട്ടെ ഇഞ്ചക്ഷൻ കൊടുത്തു നോക്കട്ടെ എന്നിട്ട് പറയാം എന്ന് അച്ഛനെ ഐസിവി ആക്കി കാര്യം സ്വാമിയെ വിളിച്ചറിയിച്ചു അത് കേട്ടപാടെ അവൾക്ക് വേവലാതിയായിരുന്നു. മക്കൾ സ്കൂൾ വിട്ടു വരുമ്പോൾ വീട്ടിൽ ആരും ഇല്ലാതാവില്ലേ സാധാരണ അച്ഛന് അവരുടെ കാര്യങ്ങളൊക്കെ നോക്കുന്നത്.
ശ്യാമ ഓഫീസിൽ നിന്നും കുറച്ചു നേരത്തെ ഇറങ്ങാം എന്ന് പറഞ്ഞു വിനോദോർത്തു അച്ഛൻ വീട്ടിൽ ഉള്ളത് ശ്യാമക്ക് സഹായം ആയിരുന്നു അവരെ പഠിപ്പിക്കുന്നതും ഒക്കെ അച്ഛനാണ് ചോദിച്ചത് രാമചന്ദ്രന്റെചോദിച്ചത് രാമചന്ദ്രന്റെ കൂടെയുള്ളവർ ആരാ ഞാൻ സിസ്റ്റർ ഞാൻ എഴുന്നേറ്റു നിന്നു ഒരു ചീട്ട് കയ്യിൽ തന്നിട്ട് പറഞ്ഞു ഇതിൽ കാണുന്ന മരുന്ന് ഫാർമസിന് വാങ്ങണം എന്ന് പറഞ്ഞു.
അവർക്ക് കഴിക്കാൻ ലേറ്റ് ആയിട്ട് എന്തെങ്കിലും വാങ്ങണമെന്ന് പറഞ്ഞു സിസ്റ്റർ പോയി ഞാൻ നിന്ന് കണ്ടപ്പോൾ അവിടെ ഇരിക്കുന്നുണ്ടായിരുന്ന ചെറുപ്പക്കാരൻ എന്നോട് പറഞ്ഞു. ആ കാണുന്ന ബ്ലോക്കിലാണ് ഫാർമസി അതെനിക്കറിയാം പക്ഷേ ചായ വാങ്ങിക്കാൻ ഫ്ലാസ് ഒന്നും കയ്യിലില്ല അച്ഛനെ കൊണ്ട് ചെക്കപ്പിന് വന്നതായിരുന്നു ഒന്നും കയ്യിൽ കരുതിയിട്ടില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.