സ്കൂളിൽ വെച്ച് ഉണ്ടായ അനുഭവം യുവാവിന്റെ ജീവിതം തന്നെ മാറ്റിമറിച്ചു…

നാം ജീവിക്കുന്ന സാഹചര്യങ്ങളാണ് നമ്മെ വളർത്തിയെടുക്കുന്നതും അതുപോലെതന്നെ തളർത്തിയെടുക്കുന്നത്. മറ്റുള്ളവരുടെ ജീവിതത്തെ കൂടി കാണാൻ ശ്രമിക്കുമ്പോഴാണ് നമ്മുടെ ജീവിതം വളരെയധികം മനോഹരമായി തീരുന്നത് അത്തരത്തിൽ ഒരു സംഭവമാണ് ഇവിടെ കാണാൻ സാധിക്കുന്നത്.

   

കുട്ടിക്കാലത്ത് ഉണ്ടായ ഈ സംഭവം ഒരു വ്യക്തിയുടെ ജീവിതത്തെ തന്നെ വളരെയധികം സ്വാധീനിക്കുന്നതും നമുക്ക് ഇതിൽ നിന്നും മനസ്സിലാക്കാം.ആറാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു അനുഭവ കഥ വീട്ടിൽ മക്കളിൽ ഇളയവനായ എനിക്ക് അന്നൊന്നും വലിയ ബുദ്ധിമുട്ട് ഉണ്ടായിട്ടില്ല. മിടുക്കൻ എന്നപേരും നേടിയെടുത്ത എന്നിൽ അല്പം അഹങ്കാരം ഉണ്ടായിരുന്നു എന്നത് സത്യമായിരുന്നു ബെല്ലടിച്ചാൽ ഭക്ഷണം കൊണ്ട് ഞാൻ സ്കൂൾ മുറ്റത്തെ പൂമരച്ചവട്ടിൽ പോയാണ് കാരണം മറ്റുള്ള കുട്ടികളുടെ കൂടെ കഴിക്കാൻ താല്പര്യം ഉണ്ടായിരുന്നില്ല ഒരു ഞാൻ ബെല്ലടിച്ചപ്പോൾ ഭക്ഷണ പാത്രവും എടുത്ത് പൂമരംപോയിരുന്നു.

കഴിക്കാൻ പാത്രം തുറന്നു വിടനെ ഒരു പെൺകുട്ടി എന്റെ മുന്നിൽ വന്നു എന്നെ നോക്കി നിൽക്കുന്നു. ഇത് കണ്ടപ്പോൾ എനിക്ക് വളരെയധികം അനിഷ്ടമാണ് അനുഭവപ്പെട്ടത്. എനിക്കാകെ ദേഷ്യം വന്നു മുഖത്ത് നോക്കി നിൽക്കുന്ന അവളുടെ കണ്ണുകൾ എന്റെ പാത്രത്തിലായിരുന്നു അല്പം ദേഷ്യത്തോടെ ഞാൻ പോ പെണ്ണേ എന്ന് പറഞ്ഞു അത്. കേട്ടപ്പോൾ അവളുടെ കണ്ണുകൾ നിറയുന്നതും ചുണ്ടുകൾ വിതുമ്പുന്നതും ഞാൻ കണ്ടു എനിക്ക് അല്പം പേടി തോന്നി.

എന്താ എന്തിനാ കരയുന്നത് ഞാൻ ചോദിച്ചു. പ്രിയ തട്ടം കീറിയഭാഗം മറച്ചുപിടിച്ചുകൊണ്ട് അവൾ പറഞ്ഞു ഇത്തിരി ചോറ് തരുമോ? കേട്ടപ്പോൾ വല്ലാത്ത ഒരു അവസ്ഥ എവിടെയോ ഒരു വേദന അനിയത്തിയില്ലാത്ത എനിക്ക് അവരിൽ ഒരു അനിയത്തിയെ കാണാൻ വഴിയൊരുക്കി. ഈ പാത്രം എടുത്തു വാ ഞാൻ പറഞ്ഞു അത് കേട്ടവർ ഉത്സാഹത്തോടെ ഓടിപ്പോയി ആ ഓട്ടം കണ്ടപ്പോൾ അവളുടെ അവസ്ഥ അറിയണമെന്ന് തോന്നി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.