വീടുകളിൽ വളരെ സുലഭമായി തന്നെ ലഭിക്കുന്ന ഒന്നാണ് കഞ്ഞിവെള്ളം. അരി ഊറ്റിയതിനുശേഷം ലഭിക്കുന്ന ആ വെള്ളം ഒട്ടനവധി ആരോഗ്യഗുണങ്ങൾ അടങ്ങിയിട്ടുള്ളതാണ്. ശരീരത്തിന്റെ വളർച്ചയ്ക്കും മുടിയുടെ സംരക്ഷണത്തിനും ചർമ്മത്തിന്റെ സംരക്ഷണത്തിനും ഇത് ഉത്തമമാണ്. കഞ്ഞിവെള്ളത്തിൽ ഒട്ടനവധി സംയുക്തങ്ങൾ അടങ്ങിയിട്ടുള്ളതിനാൽ തന്നെ ഇത് നമ്മുടെ ശരീരത്തിന്റെ ആരോഗ്യം വർദ്ധിപ്പിക്കുന്നു.
കൂടാതെ വയറിളക്കം വയറുവേദന വയറു പിടുത്തം എന്നിങ്ങനെയുള്ള പലതരത്തിലുള്ള ആമാശയ സംബന്ധമായ പ്രശ്നങ്ങൾക്കും നല്ലൊരു പ്രതിവിധിയാണ് കഞ്ഞിവെള്ളം. കൂടാതെ നല്ലൊരു ഹെൽത്ത് ഡ്രിങ്ക് ആയും ഇത് ഉപയോഗിക്കുന്നു. അതോടൊപ്പം തന്നെ മുടികൾ നേരിടുന്ന മുടികൊഴിച്ചിൽ അകാലനര താരൻ എന്നിവയ്ക്കുള്ള നല്ലൊരു പ്രതിവിധി കൂടിയാണ് കഞ്ഞിവെള്ളം. അത്തരത്തിൽ കഞ്ഞിവെള്ളം ഉപയോഗിച്ചുകൊണ്ട് നമ്മുടെ മുടിയുടെ വളർച്ച ഉറപ്പാക്കുന്നതിന് വേണ്ടിയിട്ടുള്ള ഒരു കിടിലൻ റെമഡിയാണ് ഇതിൽ കാണുന്നത്.
ഇതിനായി തലേദിവസത്തെ കഞ്ഞിവെള്ളമാണ് എടുക്കേണ്ടത്. പിന്നീട് ഈ കഞ്ഞി വെളളത്തിലേക്ക് അല്പം ഉലുവ കൂടി ഇട്ടുവച്ച് പിറ്റേദിവസം ആണ് ഇത് നാം ഉപയോഗിക്കേണ്ടത്. ഇങ്ങനെ കഞ്ഞിവെള്ളത്തിൽ ഉലുവ ഇട്ട് വയ്ക്കുമ്പോൾ ഉലുവയുടെ എല്ലാ ഗുണവും കഞ്ഞി വെള്ളത്തിലേക്ക് ഇറങ്ങി വരുന്നതാണ്. അതിനാൽ തന്നെ ഈയൊരു മിശ്രിതം നമ്മുടെ തലയിൽ തേച്ചുപിടിപ്പിക്കുന്നത് വഴി നമ്മുടെ മുടികൾ നേരിടുന്ന കൊഴിച്ചിൽ പൂർണമായി ഇല്ലാതാകുന്നു.
അതുപോലെ തന്നെ മുടികളുടെ ദൃഢത വർദ്ധിക്കുകയും മുടികളിൽ ഉണ്ടാകുന്ന നരയും മറ്റും അകന്നു പോവുകയും ചെയ്യുന്നതാണ്. കഞ്ഞിവെള്ളo നാച്ചുറൽ ആയിട്ടുള്ള ഒന്ന് ആയതിനാൽ തന്നെ യാതൊരു തരത്തിലുള്ള സൈഡ് എഫക്ടും ഇത് ഉപയോഗിക്കുന്നത് വഴി മുടിക്കോ ശരീരത്തിന് ഒന്നുO ഉണ്ടാവുകയില്ല. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.