ഒട്ടുമിക്ക ആളുകളും കൊതിക്കുന്ന ഒന്നാണ് പ്രവാസജീവിതം. സ്വന്തം നാടുവിട്ട് മറ്റൊരു ദേശത്ത് നല്ലൊരുജോലി എന്നത് ഏതൊരു വ്യക്തിയുടെയും ഒരു സ്വപ്നമാണ്. തന്റെ ജീവിതം മെച്ചപ്പെടുത്താനും കുടുംബം മെച്ചപ്പെടുത്താനും വേണ്ടി നാട്ടിൽ നിന്ന് മാറി ദൂരദേശത്ത് വളരെയധികം ത്യാഗം സഹിച്ച് അധ്വാനിക്കുന്നവരാണ് ഓരോ പ്രവാസികളും.
ഒന്നോ രണ്ടോ കൊല്ലം കൂടുമ്പോൾ ഒരു മാസത്തേക്ക് രണ്ട് മാസത്തേക്ക് നാട്ടിലേക്ക് വരികയും നാട്ടിലുള്ള അച്ഛനെയും അമ്മയെയും ഭാര്യയെയും മക്കളെയും എല്ലാം കണ്ടുകൊണ്ട് ഒരു മാസത്തിനു ശേഷം പിന്നെയും പ്രവാസ ജീവിതത്തിലേക്ക് അവർ തിരിച്ചു പോകുകയാണ് ചെയ്യുന്നത്. തന്റെ വീട്ടുകാരുടെ ഒപ്പം ഒരുമിച്ച് ജീവിക്കാനോ വീട്ടുകാരുമായി അല്പം സമയം ചിലവഴിക്കാനോ ഒന്നും അവർക്ക് സാധിക്കാത്ത അവസ്ഥയാണ് കാണുന്നത്.
എത്ര വലിയ ബുദ്ധിമുട്ട് ഉണ്ടായാലും വീട്ടിൽ പറയാതെയും മറ്റും അവർ ജീവിതം മുന്നോട്ടു കൊണ്ടുപോവുകയാണ് ചെയ്യാറുള്ളത്. പ്രവാസികൾ വളരെയധികം ബുദ്ധിമുട്ട് അനുഭവിച്ചാലും പ്രവാസികളുടെ വീട് എന്ന് പറയുന്നത് നാട്ടിലെ വലിയൊരു പ്രമാണി എന്ന് പറയുന്നതിന് തുല്യമാണ്. അതിനാൽ തന്നെ ഇന്നത്തെ കാലഘട്ടത്തിൽ പ്രവാസം എന്ന് പറയുന്നത് വളരെ നല്ലൊരു കാര്യമായിട്ടാണ് ഓരോരുത്തരും കാണുന്നത്.
അത്തരത്തിൽ വർഷങ്ങളോളം പ്രവാസജീവിതം നയിച്ചത് തന്റെ മക്കളെ നല്ല നിലയിൽ പഠിപ്പിച്ച വളർത്തിയ ഒരു പിതാവ് നേരിട്ട് അനുഭവിച്ച ഒരു അനുഭവമാണ് ഇതിൽ പറയുന്നത്. വർഷങ്ങളായി ഗഫൂർ ഗൾഫിലാണ് ജോലി ചെയ്യുന്നത്. ജോലി ചെയ്ത് കിട്ടുന്ന കാശ് നാട്ടിലേക്ക് ഭാര്യക്ക് അയച്ചുകൊടുക്കുകയും ഭാര്യ വേണ്ട രീതിയിൽ മക്കളെ പഠിപ്പിക്കുകയും വളർത്തുകയും ചെയ്തു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.