പച്ചമുളക്ചെടിയിൽ പച്ചമുളക് ധാരാളം ഉണ്ടാകാൻ കിടിലൻ വഴി…

നമ്മളെല്ലാവരും വീട്ടിൽ കൃഷി ചെയ്യുന്നവരാണ് മിക്കവരും വീട്ടിൽ പച്ചമുളകും വെച്ചുപിടിപ്പിക്കുന്നവരാണ് എന്നാൽ പച്ചമുളകും വെച്ചുപിടിപ്പിക്കുമ്പോൾ വളരെയധികം കാര്യങ്ങൾ ശ്രദ്ധിച്ചാൽ നമുക്ക് അതായത് കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുന്നതിലൂടെ നമുക്ക് വളരെ നല്ല രീതിയിൽ തന്നെ പച്ചക്കറി മുളക് വീട്ടിൽ തന്നെ കൃഷി ചെയ്തെടുക്കാൻ സാധിക്കുന്നതാണ് നമ്മുടെ വീട്ടാവശ്യത്തിനുള്ള പച്ചമുളകും അതുപോലെ തന്നെ.

   

നമുക്ക് തയ്യാറാക്കി എടുക്കാൻ സാധിക്കുന്നതാണ് പച്ചമുളക് കൃഷി ചെയ്യുമ്പോൾ വളരെയധികം ശ്രദ്ധിക്കേണ്ട കുറച്ചു കാര്യങ്ങളെ കുറിച്ചാണ് പറയുന്നത് എങ്ങനെയാണ് പച്ചമുളക് കൂടുതൽ ഉണ്ടാകുന്നതിനും എന്ത് പടമാണ് നൽകേണ്ടത് എങ്ങനെയാണ് പച്ചമുളക് നടേണ്ടത് എന്ന് തുടങ്ങിയ മിക്ക കാര്യങ്ങളും നമുക്ക് ഇതിൽ നിന്ന് മനസ്സിലാക്കാം. പച്ചമുളക് പറിച്ചു 2 പ്രധാനപ്പെട്ട കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പച്ചമുളക് നല്ല രീതിയിൽ കൃഷി ചെയ്യുന്നതിന് സാധിക്കുന്നതാണ്.

രണ്ടു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമുക്ക് പച്ചമുളക് ഉണ്ടാകുന്ന കേടു കുരടിപ്പ് വളർച്ച മുരടിപ്പ് എന്നിവയെല്ലാം വളരെ എളുപ്പത്തിൽ തന്നെ മാറ്റിയെടുത്ത് നല്ല രീതിയിൽ പച്ചമുളക് ഉണ്ടാകുന്നതിനെ സഹായിക്കും. ആദ്യം തന്നെ ശ്രദ്ധിക്കേണ്ടത് കാര്യം എന്ന് പറയുന്നത് മുളകിന്റെ പറിച്ചു നടന്ന സമയത്ത് കീടബാധയില്ലാത്ത മുളക് തൈയാണ് എന്ന് കാര്യം ഉറപ്പുവരുത്തേണ്ടതാണ് എന്നാൽ മാത്രമേ നമുക്ക് നല്ല രീതിയിൽ പച്ചമുളകും ഉണ്ടാവുകയുള്ളൂ.

പറിച്ചു നടന്ന സമയത്ത് ഇലകളുടെ ഇടയിൽ വെള്ളം കറുത്ത കുത്ത് എന്തെങ്കിലും പ്രത്യേകതകൾ ഉണ്ടോ എന്നൊന്നും നോക്കിയതിനുശേഷം നടന്നതായിരിക്കും കൂടുതൽ അനുയോജ്യമായിട്ടുള്ളത്. അങ്ങനെ എന്തെങ്കിലും പ്രശ്നം കാണുകയാണെങ്കിൽ കഞ്ഞിവെള്ളത്തിലെ ചാരം കലർത്തിയിട്ട് ഒരു ബക്കറ്റ് വെള്ളത്തിൽ ചെയ്തതിനുശേഷം ചെടിക്ക് ഒഴിച്ചുകൊടുക്കുകയാണ് ചെയ്യേണ്ടത് തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.