ഇന്നത്തെ കാലഘട്ടത്തിൽ അടുക്കളത്തോട്ടം എന്നത് നിർബന്ധമായും ഉണ്ടായിരിക്കേണ്ട ഒന്ന് തന്നെയായിരിക്കും. പിന്നെ ഒട്ടുമിക്ക ആളുകളും പച്ചക്കറികളും അതുപോലെ പഴവർഗ്ഗങ്ങളും വിപണിയിൽ ലഭ്യമാകുന്നവയാണ് എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ ഇവൻ എത്ര ഗുണമേന്മയുണ്ട് എന്ന് കാര്യത്തിൽ വളരെയധികം സംശയമുള്ള ഒരു കാര്യമാണ് അതുകൊണ്ടുതന്നെ ചില രീതിയിൽ കുറച്ചെങ്കിലും ചില രീതിയിൽ അടുക്കളത്തോട്ടം നമ്മുടെ വീട്ടിൽ ഉണ്ടാകുന്നതായിരിക്കും.
കൂടുതൽ നല്ലതും ഇത്തരത്തിൽ അടുക്കളത്തോട്ടം കൃഷി ചെയ്യുമ്പോൾ നമുക്ക് വളരെ വേഗത്തിൽ തന്നെ നല്ല രീതിയിൽ തന്നെ പച്ചമുളകും അതുപോലെതന്നെ കാർഷിക വിഭവങ്ങളും ഉത്പാദിപ്പിക്കുന്ന സഹായിക്കുന്ന ഒരു ജൈവവളത്തെ കുറിച്ചാണ് പറയുന്നത്. പച്ചമുളക് നല്ല രീതിയിൽ ആകുന്നതിന് ഈ വളം പ്രയോഗിക്കുന്നത് വളരെയധികം നല്ലതാണ്.കഞ്ഞിവെള്ളം എടുത്ത് വയ്ക്കുകയാണ് ചെയ്യേണ്ടത്.
നല്ല പുളിപ്പിച്ച കഞ്ഞിവെള്ളത്തിലേക്ക് ഇരട്ടി വെള്ളം ചേർത്ത് നമ്മുടെ മുളകിന് അതുപോലെ തന്നെ പച്ചക്കറികൾക്കും ഒഴിച്ചുകൊടുക്കുന്നത് വളരെയധികം നല്ലതാണ് ഇത് നല്ല രീതിയിൽ തന്നെ പിടിക്കുന്നതിനും നല്ല രീതിയിൽ ഇലകൾ കാണാത്ത രീതിയിൽ പച്ചമുളക് ഉണ്ടാക്കുന്നതിന് സഹായിക്കും.ഒരു കപ്പ് കഞ്ഞിവെള്ളം ആണെങ്കിൽ അതിലേക്ക് 2 കപ്പ് വെള്ളം എന്ന തോതിൽ ആണ് എടുക്കേണ്ടത്.
അതിനുശേഷം അതിലേക്ക് ഒരു പകുതി നാരങ്ങയുടെ നീര് ചേർത്ത് കൊടുത്ത് നല്ലതുപോലെ മിക്സ് ചെയ്യുക. ഇത് നമുക്കൊരു സ്പ്രേ ബോട്ടിൽ ആക്കി പച്ച മുളകിന് തളിച്ചു കൊടുക്കാൻ എന്താണ് ഇങ്ങനെ ചെയ്യുന്നത് നല്ല രീതിയിൽ തന്നെ പച്ചമുളകും ഉണ്ടാകുന്നതിനെ സഹായിക്കും ആഴ്ചയിൽ ഒരുവട്ടമാണ് ഇങ്ങനെ ചെയ്തു കൊടുക്കേണ്ടത്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.