കൊതുക് ശല്യം പരിഹരിക്കാൻ കിടിലൻ മാർഗ്ഗം..

മഴക്കാലമായ കൊതുക് ശല്യം വളരെയധികം ശല്യം ഒരിക്കലും നിസ്സാരമായിട്ടുള്ള ഒരു കാര്യമല്ല അപകടകരമായ ഒത്തിരി സാഹചര്യങ്ങളും രോഗങ്ങളും സൃഷ്ടിക്കുന്നതിനെ കൊതുക് കാരണം ആകുന്നതായിരിക്കും പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങൾ ഉദാഹരണത്തിന് മലയേറിയ ഡെങ്കിപ്പനി തുടങ്ങിയ നിരവധി രോഗങ്ങൾ ഉണ്ടാകുന്നതിനെ കൊതുക് ശല്യം വളരെയധികം കാരണമായിത്തീരുന്നുണ്ട്.

   

കൊതുകുകളെ ഇല്ലാതാക്കുന്നതിന് ഇന്ന് ഫലം തരത്തിലുള്ള ഉത്പന്നങ്ങൾ വിപണിയിൽ ലഭ്യമാണ് പലപ്പോഴും ഇത്തരം ഉപകരണങ്ങൾ അല്ലെങ്കിലും കൊതുകിനെ പരിഹരിക്കുന്നതിനുള്ള മാർഗങ്ങൾ സ്വീകരിക്കാറില്ല. അതായത് കൊതുകിനെ പരിഹരിക്കുന്നതിനായിട്ടുള്ള കൃത്രിമ മാർഗങ്ങൾ ആരും ഉപയോഗിക്കുന്നില്ല കാരണം ഇത്തരം കൃത്രിമ മാർഗങ്ങളിൽ ഉയർന്ന അളവിൽ കെമിക്കൽ അടങ്ങുന്നതിനുള്ള സാധ്യത കൂടുതലാണ് ഇത്തരമിക്കരകളുടെ മണം മൂലമാണ്.

കൊതുകിനെ ഇല്ലാതാക്കിയ ആരോഗ്യം നല്ല രീതിയിൽ സംരക്ഷിക്കുന്നതിനെ പലരും പലതരത്തിലുള്ള മാർഗങ്ങൾ സ്വീകരിക്കുന്നുണ്ട് നമുക്ക് കുറച്ച് പ്രകൃതിദത്ത മാർഗങ്ങളെ കുറിച്ച് കൂടുതലായി മനസ്സിലാക്കാം ശല്യം പരിഹരിക്കുന്നതിന് ചില കാര്യങ്ങൾ നമ്മൾ ശ്രദ്ധിക്കേണ്ടത്. കൊതുകുകൾ മുട്ടയിടുന്നത് പ്രധാനമായും മലിനമായ ജലത്തിലാണ് അതായത് മലിനമായ ജലം കെട്ടിക്കിടത്താണ് കൊതുകുകൾ പെരുകുന്നത് ഇത് തടയുന്നതിന് വേണ്ടി ഒരിക്കലും മലിനജലം കെട്ടിക്കിടക്കാൻ അനുവദിക്കരുത് അതുപോലെ തന്നെ പരിഹരിക്കുന്നതിനെ.

ഭക്ഷണകാര്യങ്ങളിലും ചിലശ്രദ്ധ നൽകുന്നതു വളരെയധികം നല്ലതാണ് . കൊതുകുകളെ ഇല്ലാതാക്കുന്നതിന് വേണ്ടി നമുക്ക് പരിസര ശുചിത്വവും വ്യക്തി ശുചിത്വവും വളരെയധികം അത്യാവശ്യമായിട്ടുള്ള ഒന്നാണ്. വീട്ടിലുണ്ടാകുന്ന കൊതുക ഇല്ലാതാക്കുന്നതിന് ചില നാടൻ മരുന്നുകൾ ഉപയോഗിക്കുന്നത് വളരെയധികം നല്ലതാണ് ചില നാടൻ പ്രയോഗങ്ങൾ ഇത്തരം പ്രശ്നങ്ങൾക്ക് വളരെ നല്ല രീതിയിൽ പരിഹാരം കാണുന്നതിന് വളരെയധികം സഹായിക്കുന്നതായിരിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക..