കുട്ടികളോട് ഏറ്റവും വലിയ ആഗ്രഹം ചോദിച്ചപ്പോൾ ഒരു കുട്ടി പറഞ്ഞ ആഗ്രഹം കേട്ട ടീച്ചർ ഞെട്ടിപ്പോയി.

ഏതൊരു വ്യക്തിയുടേയും ജീവിതത്തിൽ വളരെയധികം സ്വാധീനം ചെലുത്തുന്ന ഒരു വ്യക്തിയാണ് അമ്മ. കുട്ടിക്കാലം മുതലേ തന്റെ മക്കളെ തന്റെ ചിറകുകൾക്ക് കീഴിൽ ചേർത്തുപിടിക്കുന്നവളാണ് അമ്മ. അതിനാൽ തന്നെ ഏതൊരു വ്യക്തിയും തന്റെ നെഞ്ചോട് ചേർത്ത്പിടിക്കുന്ന ഒരുവളാണ് അമ്മ. എന്നാൽ ഇന്നത്തെ സമൂഹത്തിൽ ഒട്ടുമിക്ക ആളുകളാണ് അമ്മയുടെ സ്നേഹം കിട്ടാതെ നിൽക്കുന്നത്. അത്തരത്തിൽ അമ്മയില്ലാത്ത ഒരു കുട്ടി പറഞ്ഞ ഒരു അനുഭവമാണ് ഇതിൽ കാണുന്നത്.

   

ജാനകി ടീച്ചർ തന്റെ വിദ്യാർത്ഥികളോട് ഏറ്റവും വലിയ ആഗ്രഹം എന്തെന്ന് ചോദിച്ചപ്പോൾ അപ്പു എന്ന മിടുക്കൻ എഴുന്നേറ്റ് നിന്ന് പറഞ്ഞ് ഉത്തരം കേട്ട് ടീച്ചർ വരെ അമ്പരന്നു. അവൻ പറഞ്ഞത് അവന്റെ അച്ഛനെക്കൊണ്ട് മറ്റൊരു വിവാഹം കഴിപ്പിക്കണം എന്നാണ്. അവന്റെ അമ്മ മരിച്ചു പോയതിനാൽ അവനെ അമ്മ ഇല്ലെന്നും അച്ഛൻ വിവാഹം കഴിച്ചാൽ പുതിയൊരു അമ്മയെ കിട്ടുമെന്നാണ് അവന്റെ ആഗ്രഹം.

ഇത് കേട്ട് ക്ലാസിലെ കുട്ടികളെല്ലാം അവരെ കളിയാക്കിയെങ്കിലും ടീച്ചർക്ക് വളരെയധികം സഹതാപമാണ് അവനോട് തോന്നിയത്. ടീച്ചറുടെ വീടിന്റെ തൊട്ടടുത്തുണ്ടായിരുന്ന അവനെ ടീച്ചർ ഇതുവരെയും ശ്രദ്ധിച്ചിരുന്നില്ല. എന്നാൽ അന്നുമുതൽ ടീച്ചർ അവനെയും അവന്റെ അച്ഛനെയും ശ്രദ്ധിക്കാൻ തുടങ്ങി.

രാവിലെ എഴുന്നേറ്റ് മകന്റെ കാര്യങ്ങളെല്ലാം ധൃതിയിൽ ചെയ്തു കൊടുത്ത അവനെ സ്കൂളിലേക്ക് പറഞ്ഞയക്കുന്ന അച്ഛൻ ടീച്ചറിൽ കൗതുകം ഉണർത്തി. പിന്നീട് ടീച്ചറും ഇടയ്ക്ക് അങ്ങോട്ടേക്ക് പോവുകയും അപ്പുവിനെ കാണുകയും എല്ലാം ചെയ്തിരുന്നു. അങ്ങനെയിരിക്കുമ്പോൾ ആണ് ഒരു ദിവസം അപ്പുവിനെ പനി വന്നത്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.