നരച്ച മുടി കറുപ്പിക്കാം വളരെ എളുപ്പത്തിൽ ഇതാ വഴി..

ഇന്ന് വളരെയധികം ആളുകളിൽ കണ്ടുവരുന്ന അതുപോലെ അതായത് കുട്ടികളിൽ പോലും കണ്ടുവരുന്ന ഒരു പ്രധാനപ്പെട്ട പ്രശ്നം തന്നെയിരിക്കും മുടി നരയ്ക്കുന്ന ഒരു അവസ്ഥ എന്നത് ഇതിനെ പരിഹരിക്കുന്നതിന് വേണ്ടി ഇന്ന് എല്ലാവരും വിപണിയിൽ ലഭ്യമാകുന്ന കൃത്രിമ ഹയർ വാങ്ങി ഉപയോഗിക്കുന്നവരാണ് എന്നാൽ ഇത്തരത്തിലുള്ള കൃത്രിമ ഹെയർ ഡൈ വാങ്ങി ഉപയോഗിക്കുന്നത് പലപ്പോഴും നമ്മുടെ ആരോഗ്യത്തിനും അതുപോലെതന്നെ .

   

ഒത്തിരി പാർശ്വഫലങ്ങൾ ഉണ്ടാകുന്നതിനും കാരണമാകുന്നുണ്ട് അതുകൊണ്ടുതന്നെ വളരെ എളുപ്പത്തിൽ യാതൊരുവിധത്തിലുള്ള പാർശ്വഫലങ്ങളും ഇല്ലാത്ത പ്രകൃതിദത്ത ഹെയർ നമുക്ക് വീട്ടിൽ തന്നെ തയ്യാറാക്കി ഉപയോഗിക്കുന്നതിനെ സാധിക്കും ഒരു കിടിലൻ മാർഗ്ഗത്തെക്കുറിച്ച് മനസ്സിലാക്കാം . കുട്ടികൾക്ക് മുതിർന്നവർക്ക് വരെ ഇത് ഉപയോഗിക്കുന്നതിനെ സാധിക്കുന്നതായിരിക്കും. മുടിയിലും നിറയില്ലാതെ നമുക്ക് പൂർണ്ണമായും മുടി ഇതിനെ പ്രധാനമായിട്ട്.

ആവശ്യമായിട്ടുള്ളത് നമ്മുടെ വീട്ടിലെ വാഴയുടെ കൂമ്പിന്റെ മൂന്ന് നാല് തൊണ്ടാണ് എടുത്തു വച്ചിരിക്കുന്നത് ഇത് നല്ല രീതിയിൽ കഴുകി നല്ല ഫ്രഷ് ആയിട്ടുള്ള എടുക്കുന്നതിന് പ്രത്യേകം ശ്രദ്ധിക്കുക. ഇനി ഇതൊരു ചെറിയ കഷണങ്ങളാക്കി ഒരു ബൗളിലേക്ക് അരിഞ്ഞെടുക്കുക. ജ്യൂസ് ആണ് ഇതിന്റെ ആവശ്യമായിട്ടുള്ളത് ഇത് മിക്സിയിലിട്ട് അടിച്ചതിന്റെ ജ്യൂസ് എടുക്കുകയാണ് ചെയ്യേണ്ടത് ഇതിലേക്ക് ഒന്ന് രണ്ട് സാധനങ്ങൾ .

കൂടി ചേർത്തു കൊടുക്കണം നാല് ചെമ്പരത്തി പൂവിന്റെ ഇതളാണ് ഇനി ഇതിലേക്ക് പനിക്കൂർക്കയുടെ ഇലയും കൂടിയാണ് ചേർത്ത് കൊടുക്കുന്നത്. മുടി കറുപ്പിക്കുന്നത് മാത്രമല്ല മുടിയും നല്ല രീതിയിൽ വേഗത്തിൽ വളരുന്നതിനും ഇത് വളരെയധികം സഹായിക്കുന്നതായിരിക്കും. ഇനി ഇതിലേക്ക് ഒരു നാരങ്ങ കൂടി നമുക്ക് അറിഞ്ഞു കൊടുക്കാവുന്നതാണ്. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.