വിവാഹത്തിന് സ്വർണം എടുത്തു വരുമ്പോൾ ചേട്ടൻ അനിയത്തി ചെയ്യുന്ന പ്രവർത്തി കണ്ട് ഞെട്ടിപ്പോയി…

ജീവിതത്തിലെ ഓരോ പ്രതിസന്ധിഘട്ടങ്ങൾ വരുമ്പോഴും അല്ലെങ്കിൽ ഓരോ പ്രശ്നങ്ങളും വരുമ്പോഴും വളരെയധികം സംഖ്യത്തോടുകൂടി നേരിടേണ്ടത് ശീലിക്കേണ്ടതാണ് ഇല്ലെങ്കിൽ നമ്മുടെ ജീവിതം നഷ്ടപ്പെടുന്ന ഒരു സാഹചര്യം ഉണ്ടാകുന്നതായിരിക്കും നമ്മുടെ എടുത്തുചാടി ചെയ്യുന്ന ഒരു പ്രവർത്തിയും ചിലപ്പോൾ നമ്മുടെ ജീവിതത്തിൽ തിരിച്ചെടുക്കാൻ സാധിക്കാത്തതും വലിയ തെറ്റായി മാറുന്നതായിരിക്കും അത്തരത്തിൽ ഒരു യുവാവിന് .

   

ഉണ്ടായ ഒരു സംഭവത്തെ കുറിച്ചാണ് ഇവിടെ പറയുന്നത്. പലപ്പോഴും നമ്മൾഅത്രതീം സ്നേഹിക്കുന്നവർ ആയിരിക്കും തെറ്റ് ചെയ്തിട്ടുണ്ടാവും എന്നാലും അവരോട് ക്ഷമിക്കുന്നതിനും അവരുടെ തെറ്റില്‍ നിന്ന് പിന്തിരിപ്പിക്കുന്നതിനും ശ്രമിക്കണം ചെയ്യുന്ന ഓരോ പ്രവർത്തികളും ചിലപ്പോൾ നമ്മുടെ ജീവിതത്തെയും അവരുടെ ജീവിതത്തെയും തകർക്കുന്നതിന് കാരണമാകുന്നതായിരിക്കും.സെൻട്രൽ ജയിലിന്‍റെ വാതിൽ തുറന്ന് പുറത്തിറങ്ങുമ്പോൾ .

ചുറ്റും നോക്കി തനിക്ക് പരിചയമുള്ള ആരെങ്കിലും ഉണ്ടോ എന്ന് ആരും വരില്ല എന്ന് ഉറപ്പുണ്ടായിരുന്നു അല്ലെങ്കിലും സ്വന്തം ആരു വരാനാണ്. റൂട്ടിലേക്ക് ഇറങ്ങിയപ്പോൾ കണ്ട ഒരു ഓട്ടോ കൈകാണിച്ചു നിർത്തി അയാളുടെ നേരെ ബസ്റ്റാൻഡിലേക്ക് വിടാൻ പറയുമ്പോഴും എങ്ങോട്ട് പോകും എന്ന ചിന്തയായിരുന്നു. ആരും അറിയാത്ത ഏതെങ്കിലും ഒരു ദിക്കിലേക്ക് പോകണം. അതിൽ ഒരു ചായക്കടയിൽ നിന്നും ഒരു ചായയും പഴംപൊരിയും കഴിച്ച് .

പൈസയും കൊടുത്തു നടന്നപ്പോൾ കോഴിക്കോട്ടേക്ക് പോകുന്ന ഒരു ബസ് കണ്ടു അതിലേക്ക് കയറിയിരിക്കാൻ സീറ്റുണ്ടോ എന്ന് നോക്കി കിട്ടിയ സീറ്റിൽ കയറിയിരുന്നു കോഴിക്കോട് ടിക്കറ്റ് പറഞ്ഞു സീറ്റിൽ ചാരിയിരുന്നു ഒന്ന് മയങ്ങാൻ തുടങ്ങിയപ്പോൾ പഴയ ചിന്തകൾ മനസ്സിൽ ഓടി വന്നു. എന്നെ പരിചയപ്പെടുത്തി അല്ലേ ഞാൻ റഷീദ് കൂട്ടുകാരും വീട്ടുകാരും ഋഷി എന്ന് വിളിക്കും. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.