കാണാൻ ഭംഗിയില്ല സ്കൂളിലേക്ക് പ്രോഗ്രസ് കാർഡ് ഒപ്പിടുന്നതിന് അച്ഛനോട് വരരുത് എന്ന് പറഞ്ഞു എന്നാൽ പിന്നീട് സംഭവിച്ചത്..😱

പലപ്പോഴും നമ്മൾ കാഴ്ചയ്ക്ക് മാത്രം പ്രാധാന്യം നൽകുന്നവർ ആയിരിക്കും എന്നാൽ യഥാർത്ഥത്തിൽ അവരുടെ സ്വഭാവത്തിന് പ്രാധാന്യം നൽകുന്നവർ ആയിരിക്കില്ല. എന്നാൽ നമ്മൾ വിചാരിക്കാത്തവർ വളരെയധികംസ്വഭാവത്താൽ സമ്പന്നരുമായിരിക്കും. അത്തരത്തിലൊരു സംഭവം ആണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.നാളെ പ്രോഗ്രസ് കാർഡ് ഒപ്പിടാൻ അച്ഛൻ തന്നെ ചെല്ലണമെന്ന് ടീച്ചർ കട്ടായുമായി പറഞ്ഞു അമ്മ.

   

ഞാനിനി എന്തു ചെയ്യും വൈകുന്നേരം സ്കൂൾ വിട്ടു വന്ന സ്വാതി അമ്മയോട് സങ്കടപ്പെട്ടു ഈ പറഞ്ഞില്ലേ അച്ഛൻ ജോലിക്ക് പോകണം പകരം അമ്മ വരുമെന്ന് അതൊക്കെ പറഞ്ഞതാണ് മക്കളുടെ ഭാവിയാണ് അത് ഒരു ദിവസത്തെ ജോലിയാണോ എങ്ങനെ പെരുമാറുമെന്നോ അവരെ ചോദിക്കുന്നതിനൊക്കെ എന്തു മറുപടി പറയും എന്നോ അറിയില്ല ആള്ആള് തുലാമഴ പെയ്തപ്പോൾ പോലും സ്കൂളിലെ വരാന്തയിൽ കയറി നിന്നിട്ടില്ല .

എന്റെ അച്ഛന് എന്നോട് ചെയ്ത ഏറ്റവും വലിയ അതുതന്നെയായിരുന്നു.വിദ്യാഭ്യാസമില്ലാത്ത ഒരാളെ എന്റെ തലയിൽ കെട്ടിവച്ച് തന്നു അതുമാത്രമാണോ അമ്മേ എന്റെ കൂട്ടുകാരികളും മുന്നിൽ എന്റെ അച്ഛനാണെന്ന് പറഞ്ഞ് പരിചയപ്പെടുത്താൻ പറ്റിയ ഒരു കോലം ആണോ അച്ഛന്റേത് എപ്പോൾ നോക്കിയാലും മുഷിഞ്ഞ ഒരു കൈലി മുണ്ടും കരിയോയിൽ പുരണ്ട ഒരു ഷർട്ടും ഇട്ട് മുറുക്കാൻ തുപ്പൽ ഒലിച്ചിറങ്ങുന്ന ഊശാൻ താടിയും ആയിട്ടല്ലാതെ.

അച്ഛനെ ഇത്തിരി വൃത്തിയായി ഞാൻ ഇതുവരെ കണ്ടിട്ടില്ല.എങ്ങനെയാണ് ഇതിൽ ഒരു പരിഹാരം കാണണമെന്ന് എത്ര ആലോചിച്ചിട്ടും എനിക്ക് പിടിയും കിട്ടുന്നില്ല എന്താണ് അമ്മയും മോളും ഒരു ഗൂഢാലോചന ആ സമയത്താണ് അവിചാരിതമായിശിവദാസൻ കയറിവന്നത്.ഇതെന്താ ഇന്ന് വർക്ക്ഷോപ്പ് നേരത്തെ അടച്ചു.ഇന്ന് പണി വളരെയധികം കുറവായിരുന്നു.മാത്രമല്ല പരിപാടിയുണ്ട് എന്ന് പറഞ്ഞ് നേരത്തെ പോയി.