പ്രവാസി പറയാതെ വീട്ടിലേക്ക് വന്നപ്പോൾ സംഭവിച്ചത് കണ്ടോ.

പ്രവാസികളുടെ ജീവിതം ഇപ്പോഴും വളരെയധികം ദുഃഖ നിറഞ്ഞൊന്ന് തന്നെയായിരിക്കും തന്റെ കുടുംബത്തെയും വേറിട്ട് നിൽക്കുക എന്നത് ഒരു പ്രവാസിയെയും വളരെയധികം സങ്കടത്തിൽ ആക്കുന്ന ഒരു കാര്യം തന്നെയായിരിക്കും. അത്തരത്തിൽ ഒരു സംഭവമാണ് നമുക്ക് ഇവിടെ കാണാൻ സാധിക്കുന്നത്.അല്ലെങ്കിൽ ഫോൺ വിളിച്ചാൽ വെക്കാത്ത പെണ്ണ് എന്താ പറ്റിയത് രണ്ടേ രണ്ട് വാക്ക് പിന്നെ വിളിക്കൂ എന്ന് പറയും. അല്ലെങ്കിൽ എന്തെങ്കിലും പറയൂ തലവേദനയോ ആണെന്ന് പറഞ്ഞ് ഫോൺ കട്ട് ചെയ്യും.

   

എന്തുപറ്റി ഒരു കുളിർമ്മയാണ് അവളുടെ ശബ്ദം എന്ന് അവൾ മറന്നു പാവം പറഞ്ഞിട്ട് കാര്യമില്ല പ്രണയം വിവാഹത്തിൽ എത്തിയപ്പോൾ എന്ത് സന്തോഷമായിരുന്നു. കൂട്ടിമുട്ടാതെ കടത്തിന്റെ കായലിൽ മുങ്ങാൻ രണ്ടു പെൺകുട്ടികളെ ദൈവം വരമായി തന്നപ്പോൾ ഇഷ്ടമില്ലാത്ത പ്രവാസിയുടെ വേഷം അണിയേണ്ടി വന്നു. ഇതിനിടയിൽ ഒരുമിച്ച് കിട്ടിയത് ചുരുങ്ങിയ കാലം മാത്രം എനിക്കും പ്രാന്ത് പിടിക്കാറുണ്ട്. ഇവിടെനിന്ന് ഓടിപ്പോകാൻ തോന്നാറുണ്ട്.

ജോലി ചെയ്യുന്ന ബംഗ്ലാദേശികളുടെ നേരെ ചീത്ത പറഞ്ഞതാണ് പലപ്പോഴും എന്റെ അരിശ്യും തീർക്കാറുള്ളത്. അക്കരെയും ഇക്കരെയുമായി അവൾക്കും മടുത്തിട്ടുണ്ടാകും അതിന്റെ പ്രകടനമാവും ഇതൊക്കെ പാവം എന്നോടല്ലാതെ ആരോടാണ്. അല്ല സുധീനി ജോലിക്കുന്ന ഫോണിലെ അല്ലെങ്കിൽ ബാത്റൂമിൽ ഫസ്റ്റ് കയറാൻ തല്ലു ഇടുന്ന ആളാണ്. ഇന്നെന്താ ഭയങ്കര ചിന്ത എന്താണ് എന്തെങ്കിലും.

പ്രശ്നംലൈഗിനെ വിളിച്ചി അവൾക്ക് എന്താ പ്രശ്നം. ചിന്തകളിൽ നിന്ന് ഞെട്ടി ഉണർന്ന് ബഷീർക്കയാണ്. ഇവിടെ ദുബായിലുള്ള ഞങ്ങളുടെ വല്യേട്ടൻ നിഷ്കളങ്കമായി ചിരിക്കാനും നിഷ്കളങ്കമായി സ്നേഹിക്കാനും മാത്രം അറിയുന്നവൻ. ഒന്നുമില്ല ഞാൻ നാട്ടിലേക്ക് ഒന്ന് പോയാലോ എന്ന് വിചാരിക്കുന്നു. ഒന്നര കൊല്ലമായി കുട്ടികളെ കാണുന്നതിനു തോന്നുന്നു. അങ്ങനെ കുട്ടികളെ മാത്രമാക്കണ്ട കെട്ടിയോളെയും കണ്ടിട്ട് വന്നാൽ മതി.