പ്രണയം എന്നത് എപ്പോഴും വളരെയധികം സന്തോഷവും അനുഭൂതിയും നൽകുന്ന ഒരു കാര്യം അംഗീകരിക്കും എന്നാൽ അത് വിജയിക്കുക എന്നത് പലപ്പോഴും വളരെ പ്രതിസന്ധി നിറഞ്ഞ ഒരു കാര്യം തന്നെയാണ്.അഞ്ചുവർഷത്തിനുശേഷം ആയിരുന്നു ആ കണ്ടുമുട്ടൽ. അയാൾ എന്നെ തന്നെ നോക്കിനിൽക്കുന്നത് കണ്ടപ്പോൾ എനിക്ക് ഭയമായി. ഇനി വീണ്ടും എന്നെ എല്ലാവർക്കും ചീത്ത വിളിക്കാന്‍ ആയിരിക്കുമോ ഒരിക്കൽ മാത്രമേ ഞാൻ അയാൾക്ക് മുമ്പിൽ പോയിട്ടുള്ളൂ.
അതും അയാളുടെ വീട്ടിൽ എന്റെ പ്രാണനായിരുന്നു അയാളുടെ മകളുമായി ഞാൻ ഇഷ്ടത്തിലാണെന്നും അവളെ വിവാഹം കഴിക്കാൻ ആഗ്രഹമുണ്ടെന്നും പറഞ്ഞു . അന്ന് അയാൾ പിടിച്ചു തള്ളി തല്ലുമെന്നും കൊല്ലും എന്നും പറഞ്ഞ് ഭീഷണിപ്പെടുത്തി എന്നിട്ടും യാതൊരു ഭാവ മാറ്റമില്ലാതെ അവരുടെ വീട്ടു നിന്നപ്പോൾ അയാൾ അതായത് അവളുടെ അച്ഛൻ എന്റെ കോളറിൽ കുത്തിപ്പിടിച്ച് എന്നെ വീടിന് ഗേറ്റിന്റെ വെളിയിൽ എത്തിച്ചു.
ആ സമയമൊക്കെയും വീടിനകത്ത് ഉണ്ടായിട്ടും അവൾ ഒന്നു പുറത്തേക്കിറങ്ങുകയും എനിക്കുവേണ്ടി ഒരു ചെറുവിരൽ ഇണക്കുകയും ചെയ്തില്ല. ചുറ്റും കൂടിയവർക്കിടയിൽ അപമാനിക്കപ്പെട്ടതിൽ അല്ല അവരുടെ മൗനമാണ് എന്നെ തോൽപ്പിച്ചത്. ആ ധൈര്യത്തിൽ ആവണം അവളുടെ അച്ഛൻ എന്റെ മുഖത്ത് നോക്കി പറഞ്ഞു ഞാൻ നട്ട ചെടിയാണ് അതിൽ തൊട്ടാൽ നായിന്റെ മോനെ. എന്റെ മകളെയും നിന്നെ പോലെയുള്ള എറപ്പാടികൾക്ക് കെട്ടിച്ചു കൊടുക്കാൻ ഉള്ളതല്ല.
അവൾക്ക് രാജകുമാരനെ പോലെയുള്ള ഒരു ചെക്കനെ ഞാൻ കണ്ടെത്തി കൊടുക്കുന്നതായിരിക്കും. നിനക്കൊന്നും പെണ്ണ് കിട്ടാനില്ലെങ്കിൽ വല്ല അനാഥാലയത്തിലും പോയി നോക്കടാ ഒരെണ്ണം കെട്ടവൻ. അതും പറഞ്ഞാൽ എന്റെ മുന്നിൽ ഗേറ്റ് കുറ്റിയിട്ട് ഉള്ളിലേക്ക് നടന്നുപോയി പ്രണയിനി നിശബ്ദമായി നിരസിച്ചപ്പോൾ ഞാൻ പരാജിതനായി. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.