ഇന്നത്തെ കാലഘട്ടത്തിൽ എല്ലാ വീടുകളിലും കാണാൻ സാധിക്കുന്ന ഒരു അടുപ്പാണ് ഗ്യാസ് അടുപ്പ്. വളരെ എളുപ്പത്തിൽ ആഹാരം പാകം ചെയ്യാൻ സാധിക്കും എന്നുള്ളതിനാൽ തന്നെ ചെറുതും വലുതും ആയിട്ടുള്ള എല്ലാ വീടുകളിലും ഇതിന്റെ സാന്നിധ്യമുണ്ട്. ആഹാരം പാകം ചെയ്യാൻ എളുപ്പമാണെങ്കിലും ഇതിൽ പലപ്പോഴും അഴുക്കുകളും കറകളും മറ്റും പിടിക്കുമ്പോൾ അത് പൂർണമായും വൃത്തിയാക്കുക എന്നുള്ളത് അത്ര എളുപ്പമായിട്ടുള്ള കാര്യമില്ല.
വളരെ ബുദ്ധിമുട്ടിയാണ് ഇത്തരത്തിൽ ഗ്യാസ് അടുപ്പ് ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഓരോരുത്തരും എടുക്കുന്നത്. ചിലർ സോപ്പുകൊണ്ടും സോപ്പുപൊടി കൊണ്ടും എല്ലാം ഇത് ക്ലീൻ ചെയ്ത് എടുക്കാറുണ്ട്. അതുപോലെ തന്നെ കൂടുതൽ ആളുകളും ഇതിലെ കറകളും മറ്റും ശരിയായ വണ്ണം പോകാതെ വരുമ്പോൾ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് നല്ലവണ്ണം ഉരച്ചു കഴുകാറുണ്ട്. എന്നാൽ ഇത്തരത്തിൽ സ്റ്റീലിന്റെ സ്ക്രബർ ഉപയോഗിച്ച് ഗ്യാസ് ടോപ്പിൽ ഉരച്ചു കഴുകുമ്പോൾ അതിനുമുകളിൽ പല കോറലുകളും മറ്റും വരാൻ സാധ്യതയുണ്ട്.
അതിനാൽ തന്നെ ഇത്തരം ഒരു ക്ലീനിങ് പല തരത്തിലുള്ള സൈഡ് എഫക്ടുകളും സൃഷ്ടിക്കുന്നു. അത്തരത്തിൽ യാതൊരു തരത്തിലുള്ള സൈഡ് എഫക്റ്റും കൂടാതെ ഗ്യാസ് ടോപ്പ് നല്ലവണ്ണം ക്ലീൻ ചെയ്യുന്നതിനും ഗ്യാസിന്റെ ബർനറുകൾ നല്ലവണ്ണം വൃത്തിയാക്കുന്നതിന് വേണ്ടിയിട്ടുള്ള റെമഡിയാണ് ഇതിൽ നൽകിയിരിക്കുന്നത്.
ഇതിൽ പറയുന്നതുപോലെ ചെയ്യുകയാണെങ്കിൽ മിനിറ്റുകൾക്കുള്ളിൽ തന്നെ ഗ്യാസ് ടോപ്പും ഗ്യാസ് ബർണറും പുതിയത് പോലെ ഇരിക്കും. ഇതിനായി ഏറ്റവും ആദ്യം നല്ലൊരു സൊല്യൂഷൻ നമുക്ക് തയ്യാറാക്കാവുന്നതാണ്. അത്തരത്തിൽ ബർണർ ക്ലീൻ ചെയ്യുന്നതിന് വേണ്ടി ഒരു പാത്രത്തിലേക്ക് അല്പം ചൂടുവെള്ളം ഒഴിച്ച് അതിലേക്ക് സോഡാപ്പൊടി ഇട്ടു കൊടുക്കേണ്ടതാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.