നമുക്ക് ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ഉപയോഗിക്കണമെങ്കിൽ ഇടയ്ക്ക് അത് ക്ലീൻ ചെയ്തു കൊടുക്കുന്നത് വളരെയധികം നല്ലതായിരിക്കും ക്ലീൻ ചെയ്തില്ലെങ്കിൽ ബർണറുകളിൽ ശരിയായ ഈ രീതിയിൽ കത്തുന്നത് അതല്ലെങ്കിൽ തീരുന്നത് വളരെയധികം കുറയുന്നതിനുള്ള സാധ്യത കൂടുതലാണ് ഇങ്ങനെ ഉണ്ടാകുമ്പോൾ വളരെ കൂടുതൽ ഗ്യാസ് ചെലവാക്കുന്നതിന് സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ നമുക്ക് വളരെ എളുപ്പത്തിൽ തന്നെ നമുക്ക് എങ്ങനെ എത്ര കരി പിടിച്ച ബർണറും നല്ല രീതിയിൽ ആക്കുന്നതിനും ഗ്യാസ് നല്ലൊരു രീതിയിൽ ഉപയോഗിക്കാൻ ഉപയോഗിക്കുന്നതിനും സ്വീകരിക്കാവുന്ന ചില മാർഗ്ഗത്തെക്കുറിച്ച് നോക്കാം ആദ്യം തന്നെ ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ കത്തുന്നതിനു വേണ്ടി നമുക്ക് ആദ്യം ബർണർ ക്ലീൻ ചെയ്തു കൊടുക്കുകയാണ് ചെയ്യേണ്ടത്.
ബർണർ ക്ലീൻ ചെയ്താൽ മാത്രമേ ശരിയായ രീതിയിൽ നമുക്ക് ഗ്യാസ് സ്റ്റൗ നല്ല രീതിയിൽ ഉപയോഗിക്കാൻ സാധിക്കുക ആദ്യം ചെയ്യേണ്ട ഒരു കാര്യം എന്ന് പറയുന്നത്എടക്കെ പറഞ്ഞെർ ക്ലീൻ ചെയ്തു കൊടുക്കുക എന്നത് തന്നെയാണ് ഇതിനായി നമുക്ക് ബർണർ എങ്ങനെ നല്ല രീതിയിൽ ക്ലീൻ ചെയ്തെടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം. ഇതിനായി ആദ്യം ബർണർ മുങ്ങിയിരിക്കത്തക്ക രീതിയിലെ.
നല്ല രീതിയിൽ ചൂടാക്കിയ വെള്ളം എടുത്ത് ബർണർ അതില് വയ്ക്കുക അതിലേക്ക് രണ്ട് നാരങ്ങയുടെ നീര് ചേർത്ത് കൊടുക്കുക അതിനുശേഷം നമുക്ക് മെഡിക്കൽ സ്റ്റോറിൽ നല്ല വാങ്ങാൻ ലഭിക്കുന്ന ഒന്നാണ് എന്നത് അത് ഒരു പാക്കറ്റ് പൊട്ടിച്ച് ചേർത്ത് കൊടുക്കുകയാണ് ചെയ്യുന്നത് അതിനുശേഷം ഇങ്ങനെ റസ്റ്റ് ചെയ്യാൻ വയ്ക്കുക. തുടർന്നതിന് വീഡിയോ മുഴുവനായി കാണുക.