ഇന്നത്തെ കാലഘട്ടത്തിൽ ഒട്ടുമിക്ക ആളുകളും വീടുകളിൽ വളരെ എളുപ്പം പാചകം ചെയ്യുന്നതിന് വേണ്ടി സ്വീകരിച്ചിരിക്കുന്ന ഒരു മാർഗ്ഗമാണ് ഗ്യാസ് അടുപ്പ്. വളരെ എളുപ്പത്തിൽ ഭക്ഷണം പാകം ചെയ്യാൻ സാധിക്കുകയും വളരെ എളുപ്പം തന്നെ കൈകാര്യം ചെയ്യാൻ സാധിക്കുകയും ചെയ്യുന്ന ഒന്നാണ് ഇത്. അതിനാൽ തന്നെ ഒട്ടുമിക്ക വീടുകളിലും ഇത് നമുക്ക് കാണാൻ സാധിക്കുന്നതാണ്.
എന്നാൽ ഇത്തരത്തിൽ ഗ്യാസ് അടുപ്പിൽ ആഹാരം ഭാഗം ചെയ്യുമ്പോൾ ഗ്യാസ് പെട്ടെന്ന് തന്നെ തീർന്നു പോവുകയും വളരെ വില കൊടുത്തുകൊണ്ട് തന്നെ അത് പിന്നീട് വാങ്ങിക്കേണ്ട അവസ്ഥ ഉണ്ടാവുകയും ചെയ്യുന്നു. അതുപോലെ തന്നെ ഇൻഡക്ഷൻ കുക്കർ പോലുള്ള മറ്റു പാചകം ചെയ്യുന്നതിനുള്ള മാർഗങ്ങൾ സ്വീകരിച്ചാലും വളരെയധികം സാമ്പത്തികപരമായിട്ടുള്ള നഷ്ടമാണ് നാമോരോരുത്തരും വഹിക്കേണ്ടി വരുന്നത്.
എന്നാൽ ഇത്തരത്തിൽ ആഹാരം ഭാഗം ചെയ്യുന്നതിന് വേണ്ടി ഗ്യാസ് ഇൻഡക്സ് ഒന്നും ഉപയോഗിക്കേണ്ട ആവശ്യമില്ല. വളരെ എളുപ്പത്തിൽ തന്നെ നമുക്ക് ചെടിച്ചട്ടി ഉപയോഗിച്ചുകൊണ്ട്. നമ്മുടെ വീടുകളിൽ അടുപ്പ് സെറ്റ് ചെയ്യാവുന്നതാണ്. ഒട്ടും വീടുകളിൽ അടുപ്പുവയ്ക്കാൻ സ്ഥലമില്ലാത്തവർക്ക് പോലും വളരെ എളുപ്പത്തിൽ അടുത്ത തയ്യാറാക്കുന്നതിന് വേണ്ടിയിട്ടുള്ള നല്ലൊരു റെമഡിയാണ് ഇത്.
ഈയൊരു അടുപ്പ് നിർമ്മിക്കുന്നതിന് വേണ്ടി കട്ടയോ മറ്റോ ഒന്നും ആവശ്യമായി വരുന്നില്ല. നമ്മുടെ വീട്ടിൽ പഴയ ഒരു ചെടിച്ചട്ടി ഉണ്ടെങ്കിൽ വളരെ എളുപ്പത്തിൽ നല്ലവണ്ണം കത്തുന്ന രീതിയിലുള്ള അടുപ്പ് നമുക്ക് തയ്യാറാക്കാവുന്നതാണ്. ഇതിനായി ഒരു പഴയ ചെടിച്ചട്ടിയും ഒരു ഇരുമ്പിന്റെ പാട്ടയും മാത്രം മതിയാകും. കൂടുതൽ അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.