വെളുത്തുള്ളിയുടെ തൊലി കളയുന്നത് വീട്ടമ്മമാരെ സംബന്ധിച്ചിടത്തോളം വളരെയധികം പ്രയാസം നിറഞ്ഞ ഒരു കാര്യമാണ്.എത്ര ചെറിയ വെളുത്തുള്ളി ആണെങ്കിലും വളരെ പെട്ടെന്ന് തന്നെ നമുക്ക് ക്ലീൻ ചെയ്തെടുക്കുന്നതിന് സാധിക്കുന്നതാണ് ജോലിക്ക് പോകുന്നവരാണെങ്കിൽ നമുക്ക് വെളുത്തുള്ളിയും കുറച്ചു ദിവസത്തേക്കുള്ളതും നന്നാക്കി വയ്ക്കുന്നതായിരിക്കും കൂടുതൽ നല്ലത് ഇങ്ങനെ ചെയ്യുന്നതായിരിക്കും നമുക്ക് ജോലി എളുപ്പമാക്കുന്നതിന് വളരെയധികം ഗുണം ചെയ്യുന്നതായിരിക്കും.
നമുക്ക്കുറച്ചു കൂടുതൽ വെളുത്തുള്ളി എങ്ങനെ നല്ല രീതിയിൽ നന്നാക്കി എടുക്കാം എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാൻ ഒരു പാത്രത്തിൽ വെളുത്തുള്ളി എടുക്കുക.അതുമാത്രമല്ല വെളുത്തുള്ളി എപ്പോഴും ഫ്രഷ് ആയിരിക്കുന്നതിനും നീയൊരു ടിപ്സ് ചെയ്യുന്നതിലൂടെ വളരെയധികം സഹായകരമാണ്.ആദ്യം തന്നെ വെളുത്തുള്ളി ഇതുപോലെ ഒന്ന് അടർത്തിയെടുക്കുക അപ്പോൾ തന്നെ കേടായ വെളുത്തുള്ളി നമുക്ക് മാറ്റിയെടുക്കുക അല്ലെങ്കിൽ എല്ലാ വെളുത്തുള്ളിയും കേടാവുന്നതിന് സാധ്യത കൂടുതലാണ്.
അതുകൊണ്ട് തന്നെ കേടായി വെളുത്തുള്ളി മാറ്റിവച്ചതിനുശേഷം നല്ല വെളുത്തുള്ളി നമുക്ക് മാർഗ്ഗത്തിലൂടെ തൊലി കളഞ്ഞ് വേഗത്തിൽ എടുക്കാൻ സാധിക്കുന്നതായിരിക്കും. ആ കളർ ചേഞ്ച് വെളുത്തുള്ളി മാറ്റി കളയുക കേടായത് മാറ്റിയെടുക്കുക അതുപോലെതന്നെ നടുക്കുള്ള പോലെല്ലാം മാറ്റിയെടുത്ത് വെളുത്തുള്ളി അല്ലികൾ മാത്രമായി എടുക്കുക. ഇനി ഇത് നമുക്ക് എയർ ടൈറ്റ് ആയിട്ടുള്ള ബോക്സിലും എടുത്തു വയ്ക്കാവുന്നതാണ്.
അതിനുശേഷം നമുക്ക് വേണ്ടത് വിനാഗിരിയാണ് അര ടീസ്പൂൺ വിനാഗിരി മാത്രമാണ് ആവശ്യമായിട്ടുള്ളത്. ഇനി ഈ വിനാഗിരി നമുക്ക് വെളുത്തുള്ളിയിലേക്ക് തളിച്ചു കൊടുക്കുകയാണ് ചെയ്യേണ്ടത്.ഇനി ഇത് എല്ലാഭാഗത്തും ആയിട്ട് നമുക്ക് ഒന്ന് തിരുമ്പി പിടിപ്പിക്കാം. ഇങ്ങനെ എടുത്ത് വയ്ക്കുകയാണെങ്കിൽ കേടുകൂടാതെ ഒത്തിരി നാൾ വെളുത്തുള്ളി ഉപയോഗിക്കുന്നത് സാധിക്കും.തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.