വെളുത്തുള്ളി വളരെ എളുപ്പത്തിൽ തന്നെ തൊലി കളയുന്നതിനും സംഭരിച്ചു വെക്കാനും കിടിലൻ വഴി…

നമ്മുടെ വീടുകളിൽ ഇപ്പോഴും അടുക്കളയിൽ ഉണ്ടായിരിക്കുന്ന ഒന്നുതന്നെയിരിക്കും വെളുത്തുള്ളി എന്നത് നമുക്ക് ചിലപ്പോൾ കുറച്ചുനാളത്തേക്ക് വെളുത്തുള്ളിയും മൊത്തമായി തന്നെ വാങ്ങി വയ്ക്കുന്നവർ ആയിരിക്കും കൂടുതൽ ആളുകളും ഇങ്ങനെയുള്ളവർക്ക് വെളുത്തുള്ളി വളരെ പെട്ടെന്ന് തന്നെ തൊലി കളഞ്ഞു വയ്ക്കുന്നതിനും ഉപയോഗിച്ചുള്ള ഒരു കിടിലൻ കുറിച്ചാണ് പറയുന്നത്. ഇതിനായിട്ട് ഒറ്റയടിക്ക് വാങ്ങി വയ്ക്കുന്നവർ ആണെങ്കിൽ നമുക്ക് നല്ല രീതിയിൽ തന്നെ സൂക്ഷിച്ചു വയ്ക്കുന്നതിനുള്ള ഒരു കിടിലൻ മാർഗ്ഗത്തെ കുറിച്ചാണ് പറയുന്നത് .

   

ഇതിനെ വെളുത്തുള്ളി അല്ലി അടർത്തി എടുക്കുകയാണ് ആദ്യം ചെയ്യേണ്ടത്. അതുപോലെതന്നെ ഇങ്ങനെ അടർത്തി എടുക്കുമ്പോൾ കേടുള്ള വെളുത്തുള്ളിയുണ്ടാകും അല്ലെങ്കിൽ ഒന്നുമില്ലാത്ത വെളുത്തുള്ളി അതെല്ലാം കയ്യടക്കി തന്നെ മാറ്റി കളയേണ്ടതാണ് ഇല്ലെങ്കിൽ മറ്റുള്ള വെളുത്തുള്ളിയും കേടു സംഭവിക്കുന്നതിന് കാരണമാകുന്നതായിരിക്കും അതുകൊണ്ട് തന്നെ കേടുവുള്ള വെളുത്തുള്ളികൾ അപ്പോൾ തന്നെ നീക്കം ചെയ്യേണ്ടത് വളരെയധികം അത്യാവശ്യമായിട്ടുള്ള ഒരു കാര്യമാണ്.

ഇനി ഇത് എയർ ടൈറ്റ് ആയിട്ടുള്ള ഒരു ബോക്സിലേക്ക് ഈ വെളുത്തുള്ളി ഇട്ടുകൊടുക്കുക ഇനി ആവശ്യമുള്ളത് വിനാഗിരിയാണ് ഒരുപാട് വിനാഗിരി ഒന്നും വേണ്ട ഒരു ടേബിൾ ടീസ്പൂൺ വിനാഗിരി ഈ വെളുത്തുള്ളിയുടെ മേൽ ഒന്ന്തളിച്ചു കൊടുത്തതിനു ശേഷം ഒന്ന് മിക്സ് ചെയ്ത് തിരുമ്മി എടുക്കേണ്ടതാണ്. ചില സമയങ്ങളിൽ വെളുത്തുള്ളിയും കുറവായിരിക്കും ആ സമയങ്ങളിൽ നമുക്ക് ഇതുപോലെ വാങ്ങിയ വെളുത്തുള്ളി നല്ല രീതിയിൽ തന്നെ സ്റ്റോർ ചെയ്തു വയ്ക്കുന്നതിന് സാധ്യമാകുന്നതാണ്.

ഇങ്ങനെ വയ്ക്കുകയാണെങ്കിൽ കാലങ്ങളോളം വെളുത്തുള്ളി കേടുകൂടാതെ തന്നെ നമുക്ക് നല്ല രീതിയിൽ സൂക്ഷിച്ചു വയ്ക്കുന്നതിന് വളരെയധികം സഹായകരമായിരിക്കും. ഇനി ഇത് അടച്ച് നമുക്ക് ഫ്രിഡ്ജിൽ നിന്ന് സൂക്ഷിക്കാവുന്നതാണ് . ഇങ്ങനെ ചെയ്യുന്നത് വഴി വെളുത്തുള്ളി വളരെ പെട്ടെന്ന് തന്നെ തൊലി കളയുന്നതിന് സാധ്യമാകും. തുടർന്ന് അറിയുന്നതിന് വേണ്ടി വീഡിയോ മുഴുവനായി കാണുക.