തെരുവിൽ കഴിയുന്ന കുട്ടിയുടെ ഇംഗ്ലീഷ് സംസാരം കേട്ട് ഞെട്ടി സായിപ്പ്..

ഇന്നത്തെ ലോകത്ത് സൗന്ദര്യത്തിനും അതുപോലെ തന്നെ നമ്മുടെ കാഴ്ചപ്പാടിനും വളരെയധികം വിലകൽ കൽപ്പിക്കുന്നവരാണ് അതായത് കാണാനുള്ള ലുക്കിലും വളരെയധികം വില നൽകുന്നവരാണ് ഭൂരിഭാഗം ആളുകളും എന്നാൽ അത്തരം സന്ദർഭങ്ങളിൽ നമുക്ക് ചിലപ്പോൾ നമ്മുടെ ധാരണകൾ തെറ്റുന്നതിനുള്ള സാധ്യത വളരെയധികം കൂടുതലാണ് അതായത് ചിലപ്പോൾ കാണാൻ ഭംഗിയുള്ളവരും അല്ലെങ്കിൽ മാന്യമായ വസ്ത്രം ധരിച്ചവരായിരിക്കും അവരുടെ മനസ്സ് വളരെയധികം ദുഷിച്ചതും അതുപോലെ തന്നെ അവർക്ക് ഒട്ടും തന്നെ നല്ല രീതിയിൽ പെരുമാറാൻ കഴിയാത്തവരും ആയിരിക്കും .

   

എന്നാൽ ഇത്തരം സന്ദർഭങ്ങളിൽ നിന്നെല്ലാം വ്യത്യസ്തമായിട്ടുള്ള ഒരു കാര്യത്തെ കുറിച്ചാണ് ഇവിടെ പറയുന്നത് ഇവിടെ ഒരു കുട്ടിയുടെ കാര്യമാണ് നമുക്ക് കാണാൻ സാധിക്കുന്നത് ഈ ചെറിയ പയ്യൻ വളരെയധികം വിദ്യാഭ്യാസം നേടിയിട്ടുള്ള ഒരാൾ ഒന്നുമല്ല എന്നാൽ അവൻ ഇംഗ്ലീഷിൽ സംസാരിക്കുന്നത് കേട്ടാൽ ആരും ഒന്നും അതിശയിച്ചു പോകുന്നതായിരിക്കും.

സാധാരണ റൂട്ടിൽ നടക്കുന്ന കുട്ടിയെ കണ്ടു വിചാരിക്കുകയാണ് അവനെ ഒരിക്കലും ഇംഗ്ലീഷ് സംസാരിക്കാൻ അറിയില്ല എന്ന് ഒരു സാഹിബ് അവനോട് ഇംഗ്ലീഷിൽ ഒരു സംശയം ചോദിക്കുകയാണ് അവൻ മറുപടിയായി ഇംഗ്ലീഷിൽ അതായത് അതിമനോഹരമായി ഇംഗ്ലീഷിൽ തന്നെ തിരിച്ചു അദ്ദേഹത്തിന് മറുപടി നൽകുകയും ചെയ്തു ഇതു കണ്ട് സായിപ്പ് അതിശയിച്ചു പോകുന്ന ഒരു സംഭവം കഥയാണ് പലപ്പോഴും നമ്മുടെ വസ്ത്രങ്ങളിലോ അല്ലെങ്കിൽ നമ്മുടെ ഭാഗ്യം മോഡികളിൽ അല്ല വിലയിരുത്തേണ്ടത്.

ചിലപ്പോൾ നമ്മൾ വിചാരിക്കാത്തതിൽ അധികം അറിവും പക്വതയും അതുപോലെതന്നെ വിവരവും ഉള്ളവർ ആയിരിക്കും അവർ അത്തരം സാഹചര്യങ്ങൾ നമ്മുടെ ജീവിതത്തിൽ ഉണ്ടാകുന്നതായിരിക്കും ആരെയും നമ്മൾ മുൻകൂട്ടി വിധിക്കാനും അല്ലെങ്കിൽ ആരെയെങ്കിലും കളിയാക്കുന്നതിനും അല്ലെങ്കിൽ ആരെങ്കിലും വിധിക്കുന്നതിന് സാധിക്കുകയില്ല. തുടർന്ന് അറിയുന്നതിന് വീഡിയോ മുഴുവനായി കാണുക.