പാവപ്പെട്ട വീട്ടിലെ പെൺകുട്ടിയെ കല്യാണം കഴിച്ച പണക്കാരൻ അവളോട് ചെയ്തത് കണ്ടോ.

ആർക്കും പറഞ്ഞറിയിക്കാൻ പറ്റാത്ത നല്ലൊരു അനുഭവമാണ് പ്രണയം എന്ന് പറയുന്നത്. ഒത്തിരി ആളുകളാണ് പ്രണയിച്ച വിവാഹം കഴിക്കുന്നവർ ആയിട്ടുള്ളത്. ജീവിതത്തിലെ തന്നെ ഏറ്റവും മധുരമുള്ള നിമിഷങ്ങളാണ് പ്രണയ നിമിഷങ്ങൾ. അത്തരത്തിൽ ജീവിതം തുല്യം സ്നേഹിച്ച ആളെ മാറ്റിനിർത്തി മറ്റൊരാളുമായി വിവാഹം നടത്തേണ്ടി വന്ന ഒരു യുവതിയുടെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.

   

കാണാൻ സുന്ദരിയും അതിലുപരി നല്ല ജോലിക്കാരിയും ആയിട്ടുള്ള യുവതി ഓഫീസിലെ മറ്റൊരു സ്റ്റാഫുമായി പ്രണയത്തിലായിരുന്നു. വളരെയധികം അവർ പ്രണയത്തിലായിരുന്നു. യുവതിയുടെ വീട്ടിൽ ആണെങ്കിൽ വൃദ്ധനായ ഒരു അച്ഛനും 2 അനിയത്തിമാരും ആണ് ഉണ്ടായിരുന്നത്. സാമ്പത്തികമായി വളരെയധികം പിന്നോക്കം നിന്നിരുന്ന അവർ വാടകവീട്ടിലാണ് കഴിഞ്ഞിരുന്നത്.

ആയിടക്കാണ് യുവതിയുടെ സ്മാർട്ട്നെസ്സും സൗന്ദര്യവും കണ്ട് കമ്പനി ഓണർക്ക് അവളോട് ഒരു മോഹം തോന്നിയത്. അവൻ നേരെ അവളുടെ വീട്ടിലേക്ക് ചെല്ലുകയും അവളുടെ അച്ഛനോട് കാര്യങ്ങൾ അവതരിപ്പിക്കുകയും ചെയ്തു. കേട്ട മാത്രയിൽ അച്ഛൻ സ്വപ്നം കാണുകയാണോ എന്ന് പോലും ചിന്തിച്ചു പോയി. അത്രയും സ്വപ്നം കാണാൻ പോലും പറ്റാത്ത തരത്തിലുള്ള ഒരു ബന്ധമാണ് അച്ഛന്റെ മുൻപിലേക്ക് എത്തിപ്പെട്ടത്.

ആദ്യം എല്ലാം അച്ഛന് വേണ്ടാന്ന് പറയാൻ ശ്രമിച്ചു എങ്കിലും പിന്നീട് തന്റെ മക്കളുടെ ഭാവിയെ ഓർത്ത് ആ അച്ഛന്‍ മകളുടെ സമ്മതം പോലും വാങ്ങാതെ അതിനെ സമ്മതിക്കുകയാണ് ചെയ്തത്. അല്പം വൈകിയാണ് യുവതി ഈ കാര്യമെല്ലാം അറിഞ്ഞത്. താൻ ജീവിതത്തിലും സ്നേഹിച്ച തന്റെ കാമുകനെ ഉപേക്ഷിച്ച് തന്റെ കമ്പനിയുടെ ഓണറെ വിവാഹം കഴിക്കാൻ അവൾക്ക് ഒട്ടും താല്പര്യമില്ലായിരുന്നു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.