ജയിലിൽ നിന്ന് പുറത്തിറങ്ങിയ മുപ്പതുകാരിക്ക് സംഭവിച്ചത്..

പലപ്പോഴും ഇന്ന് സ്ത്രീത്വം എന്നത് പലതരത്തിലുള്ള തടവറകളിൽ കഴിയുന്നവരാണ്. സ്നേഹബന്ധത്തിന്റെ തായാലും അതുപോലെ തന്നെ കുടുംബത്തിന്റെ ആയാലും തടവറയിൽ കഴിയുന്ന സ്ത്രീകൾ ഇന്ന് വളരെയധികം നമുക്ക് കാണാൻ സാധിക്കും സ്ത്രീകളെ ഇന്ന് ഒത്തിരി വെല്ലുവിളികളാണ് സമൂഹത്തിൽ നേരിട്ടുകൊണ്ടിരിക്കുന്നത് ഉണ്ടായ കാലം മുതൽ തന്നെ ഇത്തരത്തിലുള്ള വെല്ലുവിളികൾ ഉണ്ടാകാം എന്നാണ് അത്രയ്ക്കും സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ ഇന്ന് വളരെയധികം തന്നെ കാണപ്പെടുന്നു.

   

പെൺകുട്ടി നേരിടേണ്ടിവന്ന ജീവിതത്തിലെ പ്രതിസന്ധികളെ കുറിച്ചാണ് ഇവിടെ പറയുന്നത് എന്തുകൊണ്ട് തരത്തിൽ ജയിൽവാസം അനുഭവിക്കുന്ന ഈ പെൺകുട്ടി ജീവിതത്തിലുണ്ടായത് എന്നതിനെക്കുറിച്ച് കൂടുതൽ മനസ്സിലാക്കാം.ജയിലിന്റെ പുറത്തേക്കുള്ള വാതിൽ തുറന്ന് കുനിഞ്ഞ് പുറത്തിറങ്ങിയ സുകന്യ ചുറ്റും നോക്കി ആ നോട്ടം നിരന്തരം ആണെന്ന് അവൾക്ക് അറിയാഞ്ഞിട്ടല്ല .

എങ്കിലും വെറുതെ ഒരു പ്രതീക്ഷ. ആരുമില്ല ആരും വരില്ല ജയിലിൽ പോലും ആരും കാണാൻ വന്നിട്ടില്ല അവൾ അങ്ങനെ മന്ത്രിച്ചു സുകന്യ ജയിലിൽ നിന്ന് കിട്ടിയ തന്റെ സാധനങ്ങൾ ഇറങ്ങിയ തുണിസഞ്ചി ചുരുട്ടി പിടിച്ചു ചുരുണ്ടുകൂടിയ കോട്ടയം സാരിയുടെ ഞൊറിയിൽ പിടിച്ചുകൊണ്ട് മുന്നോട്ട് നടന്നു. ജയിലിൽ ജോലി ചെയ്തു കിട്ടിയ ശമ്പളം ചുരുട്ടി മുറുക്കിപ്പിടിച്ചിരുന്നു.

യാന്ത്രികമായിരുന്നു ആ നടത്തം തികച്ചും ലക്ഷ്യമില്ലാത്ത നടത്തം അലസമായ കാലടികൾ പാറിപ്പറക്കുന്ന മുടിയഴകൾ നിർവികാരമായ മുഖഭാവം കൊലുനിലയുള്ള ആ 30 വയസ്സുകാരുടെ കഴുത്തിലുള്ള ഞരമ്പുകൾ നീലിച്ചു കാണപ്പെട്ടു. നെഞ്ചിലെ എല്ലുകൾ തെളിഞ്ഞു എങ്കിലും മുഖം ഭംഗിയുള്ളതായിരുന്നു ആദ്യം എന്തെങ്കിലും കഴിക്കണം ജയിലിലെ ഭക്ഷണം സ്വാദിഷ്ടം ആണെങ്കിലും അവിടെ സ്വാതന്ത്ര്യം ഇല്ലല്ലോ.