നാമെല്ലാവരും ജീവിതത്തിൽ സന്തോഷം സമാധാനവും ആഗ്രഹിക്കുന്നവരാണ്. അത്തരത്തിൽ ജീവിതത്തിൽ സന്തോഷം സമാധാനവും ഉണ്ടാകണമെങ്കിൽ ജീവിതത്തിലെ എല്ലാ തരത്തിലുള്ള പ്രശ്നങ്ങളും എന്നെന്നേക്കുമായി ഇല്ലാതാക്കേണ്ടതാണ്. അത്തരത്തിൽ കാണുന്ന ഓരോ പ്രശ്നവും പരിഹരിക്കുന്നതിന് വേണ്ടി പണമാണ് ഏവർക്കും വേണ്ടത്. എത്ര തന്നെ അധ്വാനിച്ചാലും പണം കയ്യിൽ നിൽക്കാതെ നമ്മുടെ കയ്യിൽ നിന്ന് പോകുന്ന അവസ്ഥയാണ് പലപ്പോഴും കാണുന്നത്.
അത്തരം സാഹചര്യങ്ങളിൽ എന്ത് നെറികെട്ട പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിട്ടായാലും പണം ഉണ്ടാക്കണം എന്നത് മാത്രമാണ് ഓരോരുത്തരുടെയും ചിന്ത. അതിനാൽ തന്നെ ഇന്നത്തെ സമൂഹത്തിൽ പലതരത്തിലുള്ള ക്രൂരകൃത്യങ്ങളും പണത്തിന് വേണ്ടി നടക്കുന്നു. അത്തരത്തിൽ 15 വർഷക്കാലം പ്രവാസജീവിതം നയിച്ചിട്ടും ജീവിതത്തിൽ ഒന്നും നേടാൻ ആകാത്ത ഒരു യുവാവിന്റെ ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്.
15 വർഷങ്ങൾക്ക് ശേഷം പ്രവാസജീവിതം അവസാനിപ്പിച്ചിട്ട് യുവാവ് നാട്ടിലേക്ക് വരികയും തന്റെ ഭാര്യയുടെ സ്വർണവും മറ്റും വിറ്റിട്ടും കൂട്ടുകാരുടെ സഹായത്തോടുകൂടിയും ഒരു ഇന്നോവക്കാർ വാങ്ങിയത്. ഇപ്പോൾ ആ ഇന്നോവ കാർ ഓട്ടം പോകുകയാണ്. അങ്ങനെ ഒരു ദിവസം അവനെ അവന്റെ ഉറ്റ സുഹൃത്തിന്റെ ഫോൺ വിളി ഉണ്ടായി. അവൻ നാളെ നാട്ടിലേക്ക് വരുന്നുണ്ടെന്നും അവനെ കൊണ്ടുവരുന്നതിന് വേണ്ടി യുവാവിനോട് അങ്ങോട്ട് എയർപോർട്ടിലേക്ക് ചെല്ലാൻ പറയുകയുമാണ് ചെയ്തത്.
അന്ന് രാത്രി ഉറങ്ങാൻ കിടക്കുമ്പോൾ ഭാര്യയോട് മൂന്നുമണിക്ക് അലറാo വയ്ക്കണമെന്ന് ആവശ്യപ്പെട്ടിട്ടാണ് യുവാവ് കിടന്നത്. എന്നാൽ യുവാവിനെ എണീക്കാൻ നേരം വൈകുമോ എന്ന് പേടിച്ച് ഉറക്കം വന്നതേയില്ല. പിന്നീട് മൂന്നു മണിയായപ്പോൾ എണീറ്റ് യുവാവ് എയർപോർട്ടിലേക്ക് പുറപ്പെട്ടു. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.