വ്യത്യസ്തത നിറഞ്ഞ രണ്ട് ജീവിത സാഹചര്യങ്ങളിൽ ജീവിക്കുന്ന വ്യക്തികൾ തമ്മിൽ ഒന്നായിത്തീരുന്ന ഒരു പവിത്രം ആയിട്ടുള്ള ബന്ധമാണ് വിവാഹം. ഒരുപാട് ആഗ്രഹങ്ങളും പ്രതീക്ഷകളും എല്ലാം ഉള്ളിൽ വെച്ചുകൊണ്ടാണ് ഏതൊരു വ്യക്തിയും വിവാഹം എന്ന് ബന്ധത്തിലേക്ക് കടന്നു വരുന്നത്. വിവാഹം എന്ന ബന്ധത്തിന്റെ ഏറ്റവും ആദ്യത്തെ ചവിട്ടുപടിയാണ് ആദ്യരാത്രി എന്നു പറയുന്നത്. ഈ ആതിരാത്രി ഏതൊരു യുവതിയെയും യുവാവിനെയും സംബന്ധിച്ച് ഏതൊരു കാലവും ഓർത്തിരിക്കേണ്ട ഒരു രാത്രിയാണ്.
അത്തരത്തിൽ വിവാഹം കഴിഞ്ഞ് മണിയറയിലേക്ക് പ്രവേശിച്ച വധു നേരിട്ട ജീവിതാനുഭവമാണ് ഇതിൽ പറയുന്നത്. കല്യാണം കഴിഞ്ഞ് രാത്രി ആയപ്പോൾ എല്ലാവരും ഹാളിലിരുന്ന് വർത്താനം പറഞ്ഞ് ചിരിയും കളിയും ഒക്കെയാണ്. അപ്പോഴാണ് വരാൻ വധുവിന്റെ മുഖത്തുള്ള ആ ഒരു വെപ്രാളം കണ്ടത്. കാര്യം എന്താണെന്ന് കണ്ണുകൾ കൊണ്ട് വധുവിനോട് ചോദിച്ചെങ്കിലും അവൾ ഒന്നും ഇല്ല എന്ന് അവനോട് തിരിച്ച് ആംഗ്യം കാണിക്കുകയാണ് ചെയ്തത്.
കല്യാണത്തിന്റെ ടെൻഷനും മറ്റും കൊണ്ട് അവൾ ഇപ്പോൾ പിരീഡ്സ് ആയിരിക്കുകയാണ്. പിരീഡ്സ് ആകുമ്പോൾ വളരെയധികം വേദനയാണ് അവൾ അനുഭവിക്കുന്നത്. രാവിലെ മുഴുവൻ റെസ്റ്റില്ലാതെ നിന്നതുകൊണ്ട് ആവാം ഇന്ന് വേദന ഒരല്പം കൂടുതലാണ്. വേദന കടിച്ചു പിടിച്ചുകൊണ്ട് അവൾ ബെഡ്റൂമിലേക്ക് മെല്ലെ നടന്നു നീങ്ങി.
പിന്നീട് മണിയറയിലെ ബെഡിൽ അവൾ കമിഴ്ന്ന് കിടക്കുകയാണ് ചെയ്തത്. അപ്പോഴാണ് അവളുടെ കാലിലൂടെ എല്ലാം ബ്ലഡ് ഒഴുകുന്നത് അവൾ അറിഞ്ഞത്. ആദ്യരാത്രി ആഘോഷിക്കേണ്ട ബെഡിൽ ചോരയാണ് നിറയെ പോയത്. ഇനി എന്താണ് ചെയ്യേണ്ടതെന്നറിയാതെ അവൾ പേടിച്ചിരിക്കുകയാണ്. കൂടുതൽ അറിയുന്നതിന് വീഡിയോ കാണുക.